English Meaning of ഊന്നുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊന്നുക is as below...

ഊന്നുക : ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉത്രം
utram, & ഉത്തിരം (Tdbh. ഉത്തര ഫ ല്ഗുനി) 12th asterism, tail of Leo. ഉത്രമാം ന ക്ഷത്രം കൊണ്ടവര്‍ വിഠ്വാഹം ചെയ്തു UR1. ഉത്തി രനക്ഷത്രത്തില്‍ ചെയ്യിക്ക വിവാഹം KR. ഉത്രാ ടം (S. ഉത്തരാഷാഢ) 21st asterism, shoulder of Sagittarius. ഉത്രട്ടാതി (S. ഉത്തരഭാദ്രപദം) 26th asterism, head of Andromeda.
ഉട്ടം എടുക്ക
uṭṭam (Te. ഉടു C. ഉണ്മു bubble, Beng. ഉട് to rise up) The water to come up, as in well watered fields.
ഉലൂകം
ulūγam S. (L. ulula) Owl PT.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
ഉറുത്തുക
ur̀uttuγa T. M. (C. ഉറുവളളി) To chafe, terrify by fierce look B.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഉലൂഖലം
ulūkhalam S. = ഉരല്‍ CC.
ഉരണം
uraṇam S. (വര്‍) Ram, — ഉര sheep.
ഉരി
uri T. M. 1. Skin. 2. half a Nā/?/i, or 2 ഉഴ ക്കു f.i. കുറുക്കി ഉരിയാന്പോള്‍ വാങ്ങി MM. ഉ രിയാഴക്കു 5/8 Nā/?/i. 3. (T. belonging to) word = ഉര II. ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned, chafed. 2. v. a. to strip off. ഉരിക്ക v. a. to flay, skin a jackfruit, cocoanut പാന്പുതോല്‍ ഉരിച്ചു etc. cast off the slough. VN. ഉരിപ്പു, — ച്ചല്‍ flaying; stripping. ഉരിയാടുക to utter, speak = മിണ്ടുക, to give a sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC. എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത രം ഉരിയാടരുതു Bhr. ഉരിയാടെടോ etc. hunting calls to game. VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on speaking terms. എന്നോട് ഒന്നും എനിക്കു രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട വും prov. — തേട്ടവും ഉരിയാട്ടവും (huntg.) hunters slang. II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.
ഉകം
uγam. aM. T. = യുഗം World V1.
Sponsor Books Adv
Lakshana Rekha Shasthram
Koruth
Download This Book
Everyday Mathematics
Bhagwat
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Simhabhoomi
Pottekkatt
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Random Fonts
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40454
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70179
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close