English to Malayalam Dictionary: firmly

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Confirmed Bachelor
ഒരിക്കലും വിവാഹം കഴിക്കില്ലെന്ന്‌ ദൃഢനിശ്ചയംചെയ്‌ത ആള്‍
Affirm
നിശ്ചയമായി ചൊല്ലുക; ഉറപ്പിച്ചു പറയുക; ഉറപ്പായി പറയുക; ശപഥം ചെയ്യുക; സത്യംചെയ്‌തു പറയുക; ഖണ്‌ഡിതമായി പറയുക; സത്യം ചെയ്യുക; ഉറപ്പിക്കുക; ഉറപ്പിച്ചുപറയുക; പ്രമാണീകരിക്കുക; ദ്യഢീകരിക്കുക
Affirmation
പ്രമാണീകരണം; ദൃഢപ്രതിജ്ഞ; സത്യവാചകം; ഉറപ്പ്‌; സമ്മതിക്കല്‍
Affirmative
സിദ്ധാന്തരൂപമായ; ഉറപ്പിക്കുന്ന; സ്വീകാര്യദ്യോതകമായ; അംഗീകാരദ്യോതകമായ; വാസ്‌തവസ്ഥാപനം; സമ്മതാര്‍ത്ഥം കുറിക്കുന്ന വാക്ക്‌; അംഗീകാര സ്വഭാവമുള്ള; വിധിരൂപം; സമ്മതിക്കുന്ന
Affirmatively
സ്വീകാര്യമായ രീതിയില്‍; സമ്മതാര്‍ത്ഥത്തില്‍
Affirmed
പ്രാമാണീകരിക്കപ്പെട്ട; ഉറപ്പിക്കപ്പെട്ട
Affirming
ഉറപ്പിച്ചുകൊണ്ട്‌
Confirm
സ്ഥിരീകരിക്കുക; ബലപ്പെടുത്തുക; സ്ഥാപിക്കുക; ഉറപ്പാക്കുക; ദൃഢീകരിക്കുക; പള്ളികളില്‍ വ്യക്തികളുടെ; തീര്‍ച്ചപ്പെടുത്തുക; തെളിയിക്കുക; നിശ്ചയം വരുത്തുക; അധികാരം ഉറപ്പിക്കുക
Confirmation
ശരിയാണെന്ന്‌ ഉറപ്പുവരുത്തല്‍; തെളിവ്‌; ഉറപ്പാക്കല്‍; ദൃഢീകരണം; ഉറപ്പിക്കല്‍; തെളിവ്; സ്ഥിരീകരണം
Confirmed
സ്ഥിരീകരിക്കപ്പെട്ട; സ്ഥിരമായ
Confirmed Vegetarian
പൂര്‍ണ്ണ സസ്യഭുക്ക്‌
Confirming
സ്ഥിരപ്പെടുത്തിക്കൊണ്ട്‌; സ്ഥിരീകരിക്കുന്ന
Firm
വ്യാപാരശാലയുടെ രജ്‌സ്റ്റര്‍ ചെയ്‌ത പേര്‌; നിശ്ചലമായ; കൂട്ടുവ്യാപാരികള്‍; ദൃഢം; ദൃഢപ്പെടുത്തുക; കട്ടിപിടിപ്പിക്കുക; സ്ഥിരചിത്തനായ; വിലയിടിയാത്ത; സ്ഥിരമായി; സുദൃശമായ; റദ്ദുചെയ്യാത്ത; കമ്പനി; ദൃഢമായ; അചഞ്ചലമായ; സുസ്ഥിരമായ; ഉറച്ച; പതറാത്ത; നിശ്ചലം; മാറാത്ത; കട്ടിയായ; കച്ചവടസ്ഥലം; അഷ്‌ടബന്ധമിട്ടുറപ്പിക്കുക; സ്ഥിരമായ; ഗാഢമായ; വ്യതിയാനങ്ങളുണ്ടാകാത്ത; അടിയുറച്ച; ബലമായ; സുസ്ഥിതമായ; പതറാത്തകൂട്ടുകച്ചവടം; ഉറപ്പിക്കുക
Firm Ground
ഉറച്ചതറ
Firm Standing
ദൃഢനില
Firm Vow
ദൃഢപ്രതിജ്ഞ
Firm-minded
മനോദാര്‍ഢ്യമുള്ള; ദൃഢചിത്തതയുള്ള
Firmament
വായുമണ്ഡലം; ആകാശം; നഭോമണ്ഡലം; അന്തരീക്ഷം
Firman
അനുമതിപത്രം; രാജശാസനം
Firmly
അചഞ്ചലമായി; ഉറപ്പായി; പതറാതെ; സ്ഥിരമായി; മുറുകെ; സുപ്രതിഷ്ഠിതമായി
Firmly Rooted
ദൃഢമായി വേരുറച്ച
Firmness
ഉറപ്പ്; ദാര്‍ഢ്യം; ധൈര്യം; ദൃഢത; കടുപ്പം
Infirm
ദൃഢതയില്ലാത്ത; വ്യാധി ബാധിച്ച; സ്ഥൈര്യമില്ലാത്ത; രോഗിയായ; ബലഹീനനായ; രോഗബാധിതനായ; അസ്ഥിരം; ദുര്‍ബ്ബലമായ
Infirmary
വൈദ്യശാല; ആതുരശാല
Infirmities Of Agedness
വാര്‍ദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15702
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
Kartika Bangla Font
Kartika
Download
View Count : 200075
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17293
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18343
ML_TT_Gauri Hevy Italic Bangla Font
ML_TT_Gauri Hevy Italic
Download
View Count : 21239
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close