English Meaning of ഊരുക, രി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊരുക, രി is as below...

ഊരുക, രി : 1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉണ്മ
u&nmacr;ma T. M. (ഉള്‍) Reality, truth. നിന്നു ടെ ധര്‍മ്മത്തിന്‍ ഉണ്മയെ കാണ്മാനായി CG. to try the reality of thy justice. ഉണ്മയോടെ ധരിക്ക Bhr. to believe firmly. ബാലന്മാര്‍ ചൊല്ലെല്ലാം ഉ ണ്മയായി വന്നീടാ CG. എങ്ങള്‍ കൊതിക്കുന്നത് ഉണ്മയാവു CC. be realized. ഉ. വരുത്തുക V1. to extract the truth.
ഉപസ്തരണം
ubastaraṇam s. Sprinkling, strewing; condiments as ghee. den V. ചന്ദനവും കൊടുത്തു ഇലയില്‍ ഉപസ്ത രിച്ചു KU. gave curry and ghee.
ഉദാരം
uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.
ഉപസത്ത്
ubasattụ S. (സദ്) A part of the ǰyotišṭōma sacrifice ഉ'ത്തിനെ ചെയ്തു Bhr 12.
ഉന്മുകം
unmuγam S. Firebrand. ഉ. ചെവി കളില്‍ കടക്കുന്നതു പോലെ Bhr. ഉജ്ജ്വലിക്കും ഉ. ചെവി പൂകുന്നോ CG.
ഉണില്‍
unil (see C. ഉണ്മു in prec.) Eruption, vesicle as of itch. — also = നുണില്‍. ഉ. നൊ ട്ടുക, കുത്തുക to squeeze it. denV. ഉണിലിച്ചു വരിക a vesicle to form.
ഉപ്പിളി
uppili (ഉപ്പുക T. C. ഉബ്ബു to swell, √ ഉ വ) Cuticle of snakes. ഉ. കഴിക്ക to slough it off.
ഉഴിയുക = ഉമിയുക
(& ഉവിയുക), കുലുക്കു ഴിയുക To spit out after rinsing the mouth അ ച്ചോറുഴിഞ്ഞു TP.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഉറുമി
Ar. rūmī 1. Byzantine ഉറുമി രാജാവ് V2. Sultan of Turkey. 2. damascene blade ത ന്‍റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു TP. അത്തല ഉ. ഇത്തല മടുക്കണ (play).
Sponsor Books Adv
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Rohanta And Nandriya
Unknown
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22681
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26068
ML Prakash Bangla Font
ML Prakash
Download
View Count : 17828
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13640
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181

close