English Meaning of ഉദീച്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദീച്യം is as below...

ഉദീച്യം : ud/?/īčyam S. (ഉദകര്‍) Northerly. ഉദീച്യന്മാര്‍ KR. the Northerners.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
ഉറുന്പുക
ur̀umbuγa (= ഉരന്പുക 1). ഉറുന്പല്‍ roar of tiger V2. (ഉറുമു T. Te.) ഉറെക്ക 1. see ഉറ. 2. So. to pour gently B.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
ഉവര്‍
uvar (= ഉപ്പു) vu. ഓര്‍ T. M. (C. Te. Tu. ഒഗര്‍) Salt taste, brackishness. ഉവരി sea ഉവരിയിലുളള തിരമാല RC. ഉവരുപ്പു GP. = മണ്ണുപ്പു. ഉവര്‍കാലി buffalo-cows that prefer to lie in salt water — ഓര്‍ക്കാലിനെയി കുടിക്ക. ഉവര്‍നിലം brackish, barren soil. ഉവര്‍മണ്‍ soil impregnated with salt, urine, etc. ഉവ൪വെളളം salt water ഓ൪വെളളത്തിന്‍റെ ജ്വാല തട്ടി MR. in ricefields, also കണ്ടം ഓര്‍പ്പുളിയാല്‍ നടന്നാല്‍ MR. when infected by brackish water.
ഉമ്മാള്‍
ummāḷ (loc.) Some days ago, = ഇന്നാള്‍ (√ ഉ pron.)
ഉദ്ദണ്ഡന്‍
uddaṇḍaǹ S. Whose stick is raised, tyrant ഉ'രായുള്ള രാജാക്കള്‍.
ഉപരോധം
ubarōdham S.(രുധ്) Obstruction വഴിയില്‍ ഉ. എന്നിയേ പോക AR5. ഉ. ചെ യ്താ൯ UR. forced the virgin.
ഉമിര്‍
umir (loc.) The hair of the body.
ഉതിരം
uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.
ഉച്ചം
uččam S. (ഉല്‍ + അഞ്ച) High, height, ഉ'ത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല്‍ Previous page Next page
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Unniyachee Charitham
Narayanapilla
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Random Fonts
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 46201
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 9867
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 12510
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4249
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 8770

close
Please like, if you love this website