English Meaning of ഉണ്ട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണ്ട is as below...

ഉണ്ട : uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉന്പര്‍
umbar T. M. (T. place between, height √ ഉ) Gods ഉന്പര്‍ എല്ലാരും തുണെച്ചാര്‍ Bhr. ഉന്പരോടു Bhg. ഉന്പര്‍കോന്‍ Indra. ഉ'നാട്ടിലേ പോക CG. to die. ഉ. പൌത്രന്‍ AR. Angada; also ഉന്പ രില്‍ മുന്പന്‍ Bhr. ഉന്പര്‍പുരാന്‍ etc. ഉന്പ൪ വേന്തനു തന്പി RC. ഉന്പര്‍തടിനി AR. Gangs. ഉന്പര്‍നാടു പുക്കു Bhr. went to heaven. ഉന്പര്‍പുരം id. മറുപ്പോര്‍ക്ക് ഉ. വിരെന്തിടമാ ക്കും മാരുതി, ഉന്പര്‍തന്‍നിലയനം അടുത്തു കൊള്‍ RC. I.
ഉടുക്ക
uḍukka T.M. (& ഉടുക്കു C. Tu.) A tabor, resembling an hourglass = തുടി. മദ്ദളം ഉടുക്കു കള്‍ നല്‍തകില്‍ മുരചുകള്‍ ഇവ കൃത്തി എന്നിയേ ഉണ്ടോ VCh.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഉല
ula T. M. C. Tu. (√ ഉലു T. to agitate) 1. Furnace in forge. ഉലയില്‍ ചുട്ടു തീയെരിയും നാരാചം KR. കൊല്ലന്‍റെ ഉലെക്കു ചവിട്ടി പൊളിച്ചു TR. 2. the bellows ഉലപൊന്തി ച്ചുതൂക V1. also ഉലത്തോല്‍. 3. broth, gravy No.; ഉലക്കല്ല് currybroth V1.
ഉമ്മന്‍
ummaǹ = ഊമന്‍ (ഉമ്മരില്‍ നല്ലതു കൊ ഞ്ഞന്‍ CG.)
ഉദീരിതം
udīriδam S. (√ ൦രംര്‍) spoken, പി ന്നെ എന്തുദീരണം. Nal. why talk more! ഉദീര്‍ണ്ണം excited ഉദീര്‍ണ്ണകോപേന CC. ഉദുംബരം (old) = ഉഡുംബരം (mod.) S. Fious glom.
ഉഴക്കു
u/?/akkụ T. M. ¼ Nā/?/;i, or 2 ആഴക്കു; മൂ ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM. ഉഴക്കുഴുന്നു a med. prh. from: ഉഴങ്ങു V1.2. Empty cocoanut, husk of cocoanut; box made from cocoanut shell. ഉഴക്ക൯വള V1. striped bracelet = വിരിയന്‍.
ഉദ്യാനം
udyānam S. (യാ) Going forth; park. ഉദ്യാനഭംഗം KR5. destroying the royal garden, ഉദ്യാനവീഥി etc.
ഉലൂകം
ulūγam S. (L. ulula) Owl PT.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
Sponsor Books Adv
Aa Pakshiyude Peru
Unknown
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Sukumari
Raman Thambi
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003

close