English Meaning of ഊററം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊററം is as below...

ഊററം : ūt/?/t/?/am T.M. (ഊന്‍റു = ഊന്നു) 1. Strength, power കാററിന്‍റെ ഊ. V2. gust of wind ഊ' മായ ഘോഷം KR. loud, — പിണക്കം hard struggle,— നൊന്പലം SG.,— ശീതം KR. ഊററ രോഗം Anj. ഊ'മുള്ളോരു പെരിങ്കാററു KR. ഊററമായി പിശകി VCh. ഊ'ത്തില്‍ ശബ്ദിച്ചു; also adv. ഊററം വെയിക്ക Anj. to eat plenty. ഊററം പിടിച്ചും കടിച്ചും Bhr. ഊററത്തിലുള്ളൊ രു യുദ്ധകോലാഹലം SiPu. ഊററം പറക to boast, threaten. കുറയ അടിയൂററം ഉണ്ടു TR. they feel themselves stronger, firmer. ഊററം പെരുത്ത, ഊ. പെററ, ഊ'മെഴും RC. mighty. Hence: ഊററനാം ഹനുമാന്‍ KR5. mighty. ഊററക്കാരന്‍ id. ഊററക്കാരാം ഭീഷ്മാദികള്‍ Cr. Arj. ഊററക്കാര്‍ PT. the noble & wise, ഊ ററക്കാരത്തി a clever lady. ഊററത്വം (loc. ഊററാണം) great power, specific attribute of a Paradēvata.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉങ്കുണം
uṇguṇam S. = ഉല്‍കുണം Bug, louse.
ഉയിക്ക
uyikka (T. ഉയ്ക്ക to keep, see foll.) അ വനെ ഉയിപ്പാനായി RC32.
ഉജ്ഝിതം
uǰǰhiδam S. (part. ഉജ്ഝ = ഉല്‍ + ഹാ) Left, forsaken. ഉജ്ഝിതമാണ്ടുള്ളൊരാന നം CG. I.
ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഉഗ്രം
ugram S. (ഉജ = വജ) 1. Vehement, passionate, as വാക്കു. — ഉഗ്രമൂര്‍ത്തി terrible. 2. heat of sun or pepper. നാസി ഉഗ്രം a complaint of the nose V1. ഉഗ്രത 1. vehemence. 2. intensity of heat, etc. ഉഗ്രന്‍ Siva. ഉഗ്രശൂല a certain colic. ഉ'ലെക്കു ലക്ഷണം പുളി തട്ടുന്പോള്‍ ഏറേ നോക a med. ഉഗ്രാണം 1. loftiness, pride V1. ഉഗ്രാണിക്ക den V. (B. ഉക്രാണം crying from anger). 2. T. C. Te. Tu. storehouse, granary, ഊണി ന്നും ഉഗ്രാണത്തിന്നും മുന്പു prov. foremost in the matter of provender.
ഉപകരണം
ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.
ഉപപതി
ubapaδi S. Paramour. ഉപപത്നി concubine.
ഊരഴി
ūra/?/i Loose rails, ഊരാണി B. loose nail (fr. ഊരുക). ഊരി 1. see നീരൂരി. 2. S. = അംഗീ consent (ഊരീകരിക്ക).
ഉഷിതം
ušidam S. (വസ്) Fixed = നിശ്ചയം V1.
ഉന്മനസ്സ്
unmanassụ S. Excited, പോവതി ന്നുന്മനസ്സായി CG. (= ഉല്‍കം).
Sponsor Books Adv
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Neela Sailam
Mahaanti Surendar
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 91969
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 4669
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 19450
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 21218
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 20265

close
Please like, if you love this website