English Meaning of ഉല്‍, ഉദ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉല്‍, ഉദ് is as below...

ഉല്‍, ഉദ് : ul, ud S. Up, out (see ഉച്ച —, ഉഛ്ഛ —, ഉജ്ജ —). ഉല്‍കം S. longing for. ഉല്‍കടം S. excessive, raging, ഉ'മായ പേമഴ, —കോപം, ഉ'നായ ദാനവന്‍ CG. ഉല്‍കണ്ഠ S. regretting (with raised neck) ഉ'ാ വിനോദനാര്‍ത്ഥം Mud. to mitigate the grief of separation. ഉല്‍കര്‍ഷം S. excellence ഉ. വരുത്തുക to aggran- dize V1. രൂപോ, — ഗുണോ — Mud. denV. ഉല്‍കര്‍ഷിക്ക to excel V2. ഉല്‍കൃഷ്ടം eminent സര്‍വ്വോല്‍കൃഷ്ടന്മാര്‍ എ ന്നേ പറയാവു KR4. നികൃഷ്ടമായ്തിനെ ഉ'മായിട്ടു വിചാരിക്ക Arb. ഉല്‍ക്രമം irregularity. ഉല്‍ക്ഷേപണം S. throwing up. തുല്‍ഖാതം S. dug up, eradicated. ഉല്‍ഗതം S. come up. ഉല്ഗളിക്ക S. to drop forth. കഥാമൃതം വക്ത്ര ത്തില്‍നിന്നു Brhm 1. ഉല്‍ഗാതാവ് priest that sings the Sāma Vēda KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരം
uram T. M. C. Tu. (= ഉറപ്പു, ഊക്കു) Strength, firmness. കഴുത്തിന്നുരം ഇല്ല MC. പു ഴ ഉ. വെക്കുന്നു V1. swells. പിന്നുരം V1. rearguard. ഉരത്തോടു വിളിച്ചാല്‍ കേള്‍ക്കും aloud. ഉരം ചെയ്ക to stand firm, fight V1. den V. ഉരക്ക see below. II.
ഉമ
So. = ചുമ Cough. ഉമയുക to breathe heavily (തൊണ്ട ഉ. = കാറുന്നു) V1.
ഉളകു
uḷaγụ & ഉളവു A chief guard, prime in ആയുധാഭ്യാസം V1. warding off a blow. ഒ ളകു വെട്ടിയാറെ കടകം വെട്ടി prov.
ഉമ്മിട്ടം
ummiṭṭam (C. Tu. ubbe —) Difficult breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. — ഉ. മുട്ടുക also sobbing of children = ഉ. എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.
ഉപക്രമം
ubakramam S. Taking in hand, setting about. ചൂതുകൊണ്ട് ഉ. ചെയ്യിക്ക Nal. stratagem, plan.
ഉന്തുക
unδuγa T. M. Tu. (compare ഉത) 1. v. n. To protrude, as proud flesh, ruptures, ഉന്തിയ കണ്ണു, പല്ലു V1. prominent. 2. v. a. to push, thrust, shove ഉന്തികയറ്റിയാല്‍ prov. വാതില്‍ ഉന്തിപിടിക്ക to press against. ഭീതിയെ ഉന്തി അകറ്റു CG. ചന്തി ഇല്ലാത്തവന്‍ ഉന്തി നട ക്കും prov. VN. 1. അവര്‍ തമ്മില്‍ ഉന്തലും തള്ളലും ആയി vu. 2. ഉന്തു a push, shove ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. ഉന്തും തള്ളും ഉണ്ടായി TR. ഉന്തു കലങ്ങുക B. to be muddy. CV. ഉന്തിക്ക to cause to push.
ഉല
ula T. M. C. Tu. (√ ഉലു T. to agitate) 1. Furnace in forge. ഉലയില്‍ ചുട്ടു തീയെരിയും നാരാചം KR. കൊല്ലന്‍റെ ഉലെക്കു ചവിട്ടി പൊളിച്ചു TR. 2. the bellows ഉലപൊന്തി ച്ചുതൂക V1. also ഉലത്തോല്‍. 3. broth, gravy No.; ഉലക്കല്ല് currybroth V1.
ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഊര്‍
ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.
ഉഴി
u/?/i (T. side, C. state) 1. Circumstances, in ഉഴികാണുക to inquire from the astrologer = പ്ര ശ്നം വെക്ക. 2. thin rafter of bamboos & Ka/?/ungu between the larger wood- & Teṇṇu-rafters ഉഴിയും വാടയും ചേര്‍ക്ക. 3. falling roots of fig tree B. — ആലുഴി Palg.
Sponsor Books Adv
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Dheena Samrakshanam
Gladston
Download This Book
Bharthruhari
Redyar
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31849
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17127
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732

close