English Meaning of ഉത്സാഹം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉത്സാഹം is as below...

ഉത്സാഹം : ulsāham S. 1. Energy ഉ. ഉണ്ടെങ്കില്‍ അത്താഴം ഉണ്ണാം prov. 2. strenuous exertion നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR. ഉത്സാഹി zealous, persevering. den V. ഉത്സാഹിക്ക to endeavour; to exert oneself ഉത്സാഹിക്കുന്പോള്‍ കാര്യവും സാധിക്കും KR4. CV. ഉത്സാഹിപ്പിക്ക to excite, encourage കാര്യം സാധിച്ചീടുവാന്‍ അവരെ ഉത്സഹിപ്പിക്കേ ണം (sic.) KR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരല്‍
ural T.M.C. (Te. രോലു from ഉര) Wooden mortar for beating rice, also ചെന്പുരല്‍ — ഉ. കീ ഴില്‍ ഇരുന്നാല്‍ കുത്തുകൊള്ളും prov. ഉരലിന്മേല്‍ (കവിഴ്ത്തി) കിടത്തുക MR. a drowned person. ഉരല്‍ക്കുഴി TP. servant's room, ഉരല്‍പ്പുര. ഉരല്‍ക്കുററി pivot, hinge. വാതില്‍ ഉ. തെററി ക്കുന്നു TP. to unhinge the closed door.
ഉരെക്ക = ഉരക്ക
2. (ഉര II.) To speak, say. ഉള്‍കൊണ്ടുരെക്ക say to oneself. വേണ്ടാത്ത വാ ക്കുകള്‍ ഒാരോന്നുരെക്ക; എന്നുരെപ്പു ജനം Bhr.
ഉദ്ധതന്‍
uddhaδaǹ S. (ഹന്‍) Arrogant, rude PT. also of C/?/shṇa ഉ'നായിട്ടു യുദ്ധം തുടങ്ങി നാന്‍ CG. — മിടുക്കന്‍ എന്നുള്ളൊരുദ്ധ ത ത്വം നടിക്കോല. CC.
ഉറി
ur̀i 5. (√ ഉറു) 1. Network for suspending pots = തൂക്കുറി; ഉറിയില്‍ കലം വെക്ക, ഉറിയും ചിരിക്കും prov. തൂക്കിന നല്ലുറിതങ്കീഴില്‍ ചെന്നു CG. 2. a running knot, loop, noose, ഉറിവ ല a kind of net V1.
ഉരപ്പന്‍
urappaǹ Currycomb (ഉരെക്ക) = ഖ രാറാ.
ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
ഉടന്‍
5. (ഉടു) 1. Together with. 2. at once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടന്‍ തുടര്‍ന്താന്‍ CC. ഉടന്‍ തന്നേ വിചാരിച്ചു TR. ആ ഉടനേ MR. at that very moment. അടിയന്തരം കഴിഞ്ഞാല്‍ ഉടനേ TR. immediately after. — with adv. part. ചെയ്തുടന്‍, & adj. part. ചെയ്ത ഉടനേ. ഉടനുടന്‍ again & again. Cpds. ഉടനടി So. at once. ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to be burned with her husband. ഉടന്തടി കൂട്ടു വാന്‍ ഒരുന്പെട്ടാള്‍ VCh. ഉടന്പെടുക to agree SoM. T. ഉടന്പടി 5. agreement, contract ഇരുകക്ഷിക്കാ രും ഉ. പ്രകാരം നടന്നു Arb. ഉടന്മ V1. friendship; see ഉടമ.
ഉലുവ
uluva Ar. h/?/lba. Fenugreek, Trigonella foenum græc. ഉലുവത്രിഫല a med. പാ ലുലുവ = ധാതക S.
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉടപ്പിറപ്പു
uḍappir̀appụ (T. ഉടന്‍ a M. ഉടല്‍) Uterine brothers (ഉടപ്പിറന്നവന്‍) & sisters. ഉ ടപ്പിറന്നവള്‍ക്കു പല്ലുതൃത്തു RC. also ഉടപ്പിറവി B. brotherhood. ഇസ്സലാം ഉടപ്പിറപ്പു TR. the brotherhood of Moslems.
Sponsor Books Adv
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Sheelam
Govindapilla
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19503
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39303
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13172
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30609
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684

close