English Meaning of ഉകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉകം is as below...

ഉകം : uγam. aM. T. = യുഗം World V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപദേവത
ubad/?/ēvaδa 1. Subordinate Deity. ഉ'മാ൪ ആകാശമാര്‍ഗ്ഗേ പുകണ്ണു AR6.
ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
ഉക്കഴുത്തു
ukka/?/uttụ (ഉ) Women's neck-ornament, gold collar V1. also ഉക്കെട്ടു So M. ഉക്ക ഴുത്തു കഴുത്തില്‍ ഉറപ്പിപ്പാ൯ മിക്കതും ൪ നാഴിക താമസം po.
ഉന്മേഷം
unmēšam S. (മിഷ്) 1. Opening of eyes, twinkling. ഉന്മേഷനിമേഷങ്ങള്‍, പങ്ക ജന്‍ തന്നുടെ ഉ. CG. (opp. സങ്കോചം). 2. cheerfulness = പ്രസാദം f. i. of bright prospects. അതിന്ന് ഉ. ഇല്ല the business does not look up. കൃതികളുള്ളില്‍ ഉ. കുറഞ്ഞു Bhr. bad omen. വാക്കുകൊണ്ട് ഉള്ളത്തില്‍ ഉ. പൊങ്ങിച്ചാ ൯ CG. gladdened her. den V. ഉന്മിഷിക്ക f. i. വിരാള്‍പുമാന്‍ നമ്മുടെ ഹൃദയത്തില്‍ ഉന്മിഷിച്ചീടുംവണ്ണം Bhg. to expand, shoot up. mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings of old truth?
ഉറുമാല്‍
P. rūmāl, Handkerchief, head-cloth.
ഉടമ
5. (ഉട I) 1. Property, jewels. 2. relation, friendship (= ഉടന്മ). 3. propriety. കു ടവടി ഉടമയോട് എടുത്തു Mud. ഭയമുടയവര്‍ ഉ'യോടു പോരുവിന്‍ Bhr. quit only! 4. similarity. വീരനോട് ഉ. തേടുവാന്‍ അഭിപ്രായം Mud. wish to be like a hero. hence: ഉടമക്കാരന്‍ 1. proprietor, owner, കുടി ഉടമക്കാരന്‍ MR. 2. natural protector, next relation. ആ പെണ്ണുങ്ങടെ ഉടമക്കാര്‍ TR. ഉടമത്താനം (സ്ഥാനം) V1, relationship. ഉടമസ്ഥന്‍ owner, as of house, etc. പറന്പിന്‍റെ ഉ., കളം ഉ. MR.
ഉഴക്കു
u/?/akkụ T. M. ¼ Nā/?/;i, or 2 ആഴക്കു; മൂ ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM. ഉഴക്കുഴുന്നു a med. prh. from: ഉഴങ്ങു V1.2. Empty cocoanut, husk of cocoanut; box made from cocoanut shell. ഉഴക്ക൯വള V1. striped bracelet = വിരിയന്‍.
ഉരുസുക
urusuγa = ഉരസുക M. C. Tu. 1. To wear off, diminish; സദ്യ ഉരുസിപോയി came off poorly. 2. to glide down, fail ഗര്‍ഭം ഉരു സി = അലസി. Previous page Next page
ഉന്മീലനം
unmīlanam S. (മീല്‍) The opening of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.
ഉടുകല്‍
uḍuγal a M. A time, turn (ഉടി suddenly = പൊടുക്കനേ, prh. crash, comp. ഉടയുക) നാല്‍ ഉ. 4 times. പലവുടുകല്‍ V1.2. = ഊടേ.
Sponsor Books Adv
Praveshagam
Imbichan Gurikkal
Download This Book
Bhasha Deepika Part-1
Nair R.V. Iraniyal
Download This Book
Syrian Canon
Muthukrishna Naidu
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Navaloka Paryatanam
Vargheese
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 10021
ML Panchami Bangla Font
ML Panchami
Download
View Count : 7275
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 12284
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 8351
JanaMalayalam Bangla Font
JanaMalayalam
Download
View Count : 9263

close
Please like, if you love this website