English Meaning of ഉം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉം is as below...

ഉം : T. M. aC. (C. Tu. ഊ, Te. നു) √ ഉ Above; also, and (also S. interrog. interj.) അവനും വന്നു he also, he even, അവനും ഞാനും he & I. രണ്ടുകണ്ണും both eyes, മക്കള്‍ പത്തും all the 10 sons. ഇത്രനാളും Nal. all these many days. ഇത്തിരനേരവും TP. വന്നാറേയും, വന്നാലും,രികിലും though. It marks also the finite Verb of a sentence വന്നുപോകയും ചെയ്തു, തീര്‍ത്തു ചെ ല്കയും വേണം. Rarely with Adj. participles: ഇളകുന്നയും ഇളകാത്തയും മുതല്‍ = ചരാചരം. In set phrases the 2nd ഉം is often left out നേരും ഞായം പോലെ, വില്ലും ചരത്തോടെ TR. (from വില്ലും ചരവും).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉന്പര്‍
umbar T. M. (T. place between, height √ ഉ) Gods ഉന്പര്‍ എല്ലാരും തുണെച്ചാര്‍ Bhr. ഉന്പരോടു Bhg. ഉന്പര്‍കോന്‍ Indra. ഉ'നാട്ടിലേ പോക CG. to die. ഉ. പൌത്രന്‍ AR. Angada; also ഉന്പ രില്‍ മുന്പന്‍ Bhr. ഉന്പര്‍പുരാന്‍ etc. ഉന്പ൪ വേന്തനു തന്പി RC. ഉന്പര്‍തടിനി AR. Gangs. ഉന്പര്‍നാടു പുക്കു Bhr. went to heaven. ഉന്പര്‍പുരം id. മറുപ്പോര്‍ക്ക് ഉ. വിരെന്തിടമാ ക്കും മാരുതി, ഉന്പര്‍തന്‍നിലയനം അടുത്തു കൊള്‍ RC. I.
ഉങ്കുണം
uṇguṇam S. = ഉല്‍കുണം Bug, louse.
ഉപ
uba S. (G. & uz.reapos;po, L. sub) Towards, under, etc. as ഉപകഥ episode.
ഉല്‍പ്രേക്ഷ
ulprēkša S. A simile.
ഉത്രം
utram, & ഉത്തിരം (Tdbh. ഉത്തര ഫ ല്ഗുനി) 12th asterism, tail of Leo. ഉത്രമാം ന ക്ഷത്രം കൊണ്ടവര്‍ വിഠ്വാഹം ചെയ്തു UR1. ഉത്തി രനക്ഷത്രത്തില്‍ ചെയ്യിക്ക വിവാഹം KR. ഉത്രാ ടം (S. ഉത്തരാഷാഢ) 21st asterism, shoulder of Sagittarius. ഉത്രട്ടാതി (S. ഉത്തരഭാദ്രപദം) 26th asterism, head of Andromeda.
ഉരുട്ടു
uruṭṭụ T. M. C. (ഉരുള്‍) 1. What is round. 2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും പിരട്ടും prov. ഉരുട്ടന്‍ deceiver. ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണര്‍ത്തി TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു ട്ടിതിന്നുക to eat rice. ദൃഷ്ടികള്‍ ഉരുട്ടിയും മു ഷ്ടികള്‍ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി മണി ഉ. Mud. വെളളം ഉരുട്ടുക an art practised by Rishis' wives, നാളീകേരത്തെ ഉ. Tr P. a ceremony on Vishu. 2. to cheat V1.
ഉപലം
ubalam S. stone.
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
ഉതി
uδi better ഒതി Odina pinnata, planted near pagodas. ഉതിക്ക So. (= ഊതു?) to hiss, as snakes. VN. ഉതിക്കല്‍ = ചീറല്‍ V2.
ഉള്‍
uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു നാശമില്ല — ഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.
Sponsor Books Adv
Charudhathan
Rajarajavarma A.R
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Bapu Ki Baten
Unknown
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 8915
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 6913
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 7550
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 97665
Jwala Bangla Font
Jwala
Download
View Count : 9567

close
Please like, if you love this website