English Meaning of ഉച്ചരിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉച്ചരിക്ക is as below...

ഉച്ചരിക്ക : uččarikka S. (ചര്‍) ഉച്ചാരണം To utter, pronounce, as മന്ത്രം ഉച്ചരിയാതെ Bhr. So. വേദോച്ചാരണം, നാമോ, etc. ഉച്ചാരം excrements (po.) ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ Festival in honour of Bhūdēvi's menstruation on Maγara Sankrānti (end of Jan.); similar to the februations of the Romans. ഉ. വരഞ്ഞു നില്ക്ക to keep its 3 days of rest by abstinence from all work except hunting. ഉച്ചാല്‍ തൊട്ട വിത്തു പോയി superst. (curse resting on work done during these days) ഉച്ചാര പിററന്നാള്‍ അനുഭവം എടുക്ക MR. യാ തൊരു ഉച്ചാരല്ക്കു പണം തരുന്പോള്‍ doc. (as on Quarter days).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദിതം
ud/?/iδam S. 1. part, of വദ്, Spoken. 2. ഉദ് + ഇ see ഉദയം, ഉദിക്ക.
ഉപവനം
ubavanam S. Grove, park.
ഉന്മുലനം
unmūlanam S. Eradication. ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു ത്തുക AR. Bhr.
ഉലക്കുക, ക്കി
ulakkuγa (T. ഉലക്ക to become reduced) To shrink up V1.
ഉത്ഭവം
ulbhavam S.(ഭ്ര) Coming into existence, birth, കേരളോത്ഭവം KU. = ഉല്‍പത്തി 2. den V. ഉത്ഭവിക്ക to be conceived or born. (part. ഉത്ഭുതം born, ഉത്ഭുതയായി SiPu.) CV. ഉത്ഭവിപ്പിക്ക to engender. പുത്രരെ Bhr. സ്വാമിക്കു സങ്കടം ഉ. PT.
ഉരഗം
uraġam (ഉരം II.) Reptile, serpent ഉരഗുപെരുമാളെ മെത്ത ആക്കി CC. Ananta.
ഉച്ചാടനം
uččāḍanam S. (ചട) Expelling evil spirits.
ഉമ
So. = ചുമ Cough. ഉമയുക to breathe heavily (തൊണ്ട ഉ. = കാറുന്നു) V1.
ഉള്‍
uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു നാശമില്ല — ഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.
ഉപജീവനം
ubajīvanam S. (vu. ഓശീനം) 1. Livelihood, subsistence. ഉ. കഴിക്ക to support life. 2. food ഉപജീവനവസ്ത്ര തൈലം VyM. (claims of അനന്തിരവര്‍); സ്നാനോപജീവനാ നന്തരം Nal. after a bath & a meal. ഉപജീ വനം വേണ്ടായ്ക, ഉപജീവനം അരുതാതെ ഇരിക്ക a med. no appetite. ഉള്ള അരികൊണ്ടേ ഉജീനം വെപ്പാ൯ Mpl. song. ഉപജീവി living upon. den V. ഉപജീവിക്ക 1. v. n. to subsist on. 2. v. a. to take food. യാതൊന്നും ഉ'ച്ചാല്‍ അപ്പോ ഴേ ഉപജീവിക്കരുതു a med. have no appetite. ഫലം ഉ'ച്ചു Bhr. ate.
Sponsor Books Adv
Chikkaaveera Rajendra
Unknown
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Dharmakshethra
Madhavankutti
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37349
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17768
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36581

close