English Meaning of ഉന്മേഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉന്മേഷം is as below...

ഉന്മേഷം : unmēšam S. (മിഷ്) 1. Opening of eyes, twinkling. ഉന്മേഷനിമേഷങ്ങള്‍, പങ്ക ജന്‍ തന്നുടെ ഉ. CG. (opp. സങ്കോചം). 2. cheerfulness = പ്രസാദം f. i. of bright prospects. അതിന്ന് ഉ. ഇല്ല the business does not look up. കൃതികളുള്ളില്‍ ഉ. കുറഞ്ഞു Bhr. bad omen. വാക്കുകൊണ്ട് ഉള്ളത്തില്‍ ഉ. പൊങ്ങിച്ചാ ൯ CG. gladdened her. den V. ഉന്മിഷിക്ക f. i. വിരാള്‍പുമാന്‍ നമ്മുടെ ഹൃദയത്തില്‍ ഉന്മിഷിച്ചീടുംവണ്ണം Bhg. to expand, shoot up. mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings of old truth?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറുമാല്‍
P. rūmāl, Handkerchief, head-cloth.
ഉകമരം
uγamaram (Dillenia speciosa) Careya arborea, പീലു. മലയുക = S. ആക്ഷാടം old dict. Aleurites moluccana Rh.
ഉദന്തം
ud̄anδam S. (to the end) Report = വൃ ത്താന്തം f. i. അജാമീളോദന്തം Bhg. story of A. ഉ. ഗ്രഹിച്ചാല്‍ CC.
ഉജ്ജ്വലിക്ക
u/?//?/valikka S. (ജ്വല്‍) To flame up, shine forth ഉജ്ജ്വലവീര്യനായി വാഴുന്നു Mud. brilliant courage. ഉജ്ജ്വലിച്ചു ചൊല്ലി Bhr. broke forth in rage. ഉ'ച്ചീടും വിയോഗാ ഗ്നി Nal. CV. അടങ്ങുന്ന കോപം ഉ'പ്പിക്ക Mud. to let break out.
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉല്‍പത്തി
ulpatti S. (പദ) 1. Birth, origin. 2. history കേരളോല്പത്തി. 3. M. ricelands Previous page Next page
ഉണ്ണാക്കു
uṇṇākkụ So. (ഉള്‍) = അണ്ണാക്കു. so ഉണ്ണാടി വിറെക്കും CG. = ഉള്‍നാടി.
ഊരൂല്‍
ūrūl (prh. fr. ഊരം) A med. leaf ഊരൂല്‍ മുറിവു തട്ടീട്ടുള്ളാര്‍ത്തന്മാര്‍ക്കു ഗുണം GP 61. (or = ഊരുകില്‍ if rubbed?)
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉദാരം
uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.
Sponsor Books Adv
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Mathamgi
Narayanapilla
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Random Fonts
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15419
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18466
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548

close