English Meaning of ഉദ്യുക്തന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദ്യുക്തന്‍ is as below...

ഉദ്യുക്തന്‍ : udyuktaǹ S. (യുജ്) Endeavouring ഹിതം വക്തും ഉ. AR. trying to advise. മര ണോദ്യുക്തന്മാരായി KR. resolved to die. ഉദ്യോഗം 1. S. exertion, industry നായാട്ടിന്ന് ഉ. തുടര്‍ന്നാന്‍ CC. അതിന്ന് ഒര്‍ ഉ. വളര്‍ന്നു Mud. ഉ. ഉണ്ടായാല്‍ അത്താഴം ഉണ്ണാം prov. 2. M. T. office, employment ഒരു ഉ. ചെയ്ക TR. to hold an office. ഉ. ആക്കി തരിക to appoint to an office. സ൪വ്വാധികാര്യക്കാര്‍ എനിക്ക് ഈ ഉ. കൊടുത്തു TR. ഉദ്യോഗസ്ഥന്‍ (mod.) officer of Government. ഉദ്യോഗി also ഉദ്യോഗശാലി Genov. active, zealous. denV. ഉദ്യോഗിക്ക to be strenuoas, to endeavour. CV. ഉദ്യോഗിപ്പിക്ക to rouse, instigate.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
ഉഴെക്ക
see ഉഴയുക.
ഉചിതം
uǰiδam S. (part, ഉച, wont, suiting) 1. Proper, suitable ഉചിതവരം തരുവന്‍ Nal 2. സുന്ദരീരത്നം ലഭിപ്പാ൯ ഉചിതന്‍ deserving to get. തങ്ങള്‍ തങ്ങള്‍ക്കുചിതന്മാര്‍ക്കു ശിഷ്ടര്‍ Bhr. ഉചിതക്കുട്ടി fine, strong child. 2. M. manly feeling of honour. ഉചിതം കെട്ടവന്‍ a reprobate. ഉചിതക്കാരന്‍ a man of honour V1. ഉചിതം ചെയ്ത to retaliate നടത്താതേ KU. ഉചിതമുള്ള നായ൪ ഇന്ന് ഒന്നും ഇല്ല TP. നല്ല ഉയിതം കാട്ടി (vu.) ഉചിതത്തിന്നിളെച്ചീടൊ ല്ല (Anj.)
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉപദ്രവം
ubadravam S. (ദ്രു) 1. Calamity, oppression, കുടിയാന്മാര്‍ക്ക് ഉ. ചെയ്ക TR. കള്ളന്മാ രുടെ ഉ.. TR. nuisance of robbers. ഉ. മാററുക to remedy it. 2. (vu. ഉപദ്രം, ഓദ്രം V1.) = ദേവ തോപദ്രവം possession by evil spirits. ഉപത്തിറ ദോഷം a med. ഉപദ്രവക്കാരന്‍, ഉപദ്രവി molester, oppressor. den V. ഉപദ്രവിക്ക, vu. — ദ്രിക്ക to molest, annoy, perseeute — (part. ഉപദ്രുതം).
ഉപേതം
ubēδam S. (ഇതം) Come near, furnished with. ധര്‍മ്മോപേതന്‍ etc.
ഉഛ്ശ്രയം
uččhrayam S. (ശ്രി) Rising, height. ഉഛ്ശ്രിതം high.
ഊമന്‍
ūmaǹ T. M. C. 1. Dumb, stupid = പൊട്ടന്‍. ഊമരില്‍‍ കൊഞ്ഞന്‍‍ സര്‍വ്വജ്ഞന്‍ prov. — also ഊമ, which is likewise fem., as ഊമ ച്ചി. 2. (= കൂമന്‍, മൂകന്‍) owl. 3. ഊമന്‍‍ മ ലര്‍‍ parched rice, ഊ. വിഷ്ടംഭകൃല്‍ GP. ഊമരി = ഉമരി.
ഉടുകല്‍
uḍuγal a M. A time, turn (ഉടി suddenly = പൊടുക്കനേ, prh. crash, comp. ഉടയുക) നാല്‍ ഉ. 4 times. പലവുടുകല്‍ V1.2. = ഊടേ.
ഉരല്‍
ural T.M.C. (Te. രോലു from ഉര) Wooden mortar for beating rice, also ചെന്പുരല്‍ — ഉ. കീ ഴില്‍ ഇരുന്നാല്‍ കുത്തുകൊള്ളും prov. ഉരലിന്മേല്‍ (കവിഴ്ത്തി) കിടത്തുക MR. a drowned person. ഉരല്‍ക്കുഴി TP. servant's room, ഉരല്‍പ്പുര. ഉരല്‍ക്കുററി pivot, hinge. വാതില്‍ ഉ. തെററി ക്കുന്നു TP. to unhinge the closed door.
Sponsor Books Adv
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
The Story Of Our Newspapers
Unknown
Download This Book
Bapu Ki Baten
Unknown
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35046
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
ML_Rani Bangla Font
ML_Rani
Download
View Count : 31017
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473

close