English Meaning of ഉഴലുക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഴലുക, ന്നു is as below...

ഉഴലുക, ന്നു : u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഉന്തുക
unδuγa T. M. Tu. (compare ഉത) 1. v. n. To protrude, as proud flesh, ruptures, ഉന്തിയ കണ്ണു, പല്ലു V1. prominent. 2. v. a. to push, thrust, shove ഉന്തികയറ്റിയാല്‍ prov. വാതില്‍ ഉന്തിപിടിക്ക to press against. ഭീതിയെ ഉന്തി അകറ്റു CG. ചന്തി ഇല്ലാത്തവന്‍ ഉന്തി നട ക്കും prov. VN. 1. അവര്‍ തമ്മില്‍ ഉന്തലും തള്ളലും ആയി vu. 2. ഉന്തു a push, shove ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. ഉന്തും തള്ളും ഉണ്ടായി TR. ഉന്തു കലങ്ങുക B. to be muddy. CV. ഉന്തിക്ക to cause to push.
ഉമ്മിണി
ummiṇi (√ ഉ, ഉം) 1. No. Much, opp. ഇമ്മിണി. 2. So. little (B. has also അ മ്മാണി & ഉമ്മാണി bit) compare കുണ്മണി.
ഉലുവ
uluva Ar. h/?/lba. Fenugreek, Trigonella foenum græc. ഉലുവത്രിഫല a med. പാ ലുലുവ = ധാതക S.
ഉപചാരം
ubaǰāram S. (Tdbh. ഓശാരം) 1. Drawing nigh, civility, salutation. ഷോഡശോ പചാപങ്ങള്‍ കൊണ്ടു പൂജിക്ക DM. 16 modes of honoring & worshipping. — ഉപചാരവാക്കു compliment, thanks. — ശീതോപചാരങ്ങള്‍ ഒന്നും തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice, usage. — present, grant. den V. ഉപചരിക്ക to honor, serve അവനെ Previous page Next page
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉപസ്ഥിതം
ubasthiδam S. (സ്ഥാ) Standing near. കാലം ഉ'മായി.
ഊനിക്ക
ūnikka = ഉന്നിക്ക 3. To arise, shoot, appear ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളില്‍‍ ഊനിച്ചിതു വൈരം Mud.
ഉലയുക, ഞ്ഞു
ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page
ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
Sponsor Books Adv
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Random Fonts
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22908
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68911

close