English Meaning of ഊറുക, റി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊറുക, റി is as below...

ഊറുക, റി : ūr̀uγa 1. T. M. C. Te. ഉറവു, To spring, ooze വായ് ഊറുക the mouth to water = ഉറക്ക 2. (C. Te. Tu. ഊ൪വു) to sink into, penetrate മാലേയച്ചാറൂറും മാറു, പാടീരച്ചാറൂറും കൊങ്ക CG. 3. (√ ഉറു) to sink to the bottom, subside, settle ചുവട്ടില്‍ ഊറി കിടക്കുന്നു, വെ ള്ളം ഊറി ഇരിക്കട്ടേ V1. let it settle. ഊറ tanning matter ഊറെക്കിടുക (No. കൂറെ ക്കിടുക) & ഊറ ഇ. to tan. ഊറല്‍ sediment, lees, dregs, precipitate പത്തൂ റല്‍ 10 consecutive starches, as of പാല്‍ മുതക്കു etc. med. ഊറല്ക്കാടി, ഊറക്കാടി 1. M. അരി കഴുകിയ വെ ള്ളത്തിലേ ഊറല്‍ = കാടി 1. q. v. (കാച്ചി കീഴ്ജാ തിക്കാ൪ കുടിക്കും). 2. So. = കോട So., ചുക്ക Palg., ചുക്കാനം No. ഊറു, ഊററു sediment etc. ഊറാന്പുലി tarantula B. ഊറു കെട്ടു പോയി he is unsettled, distressed. ഊററുവെള്ളം = കാടിവെള്ളം. v. a. ഊററുക to pour out carefully, strain, filter. ചോറൂ. to take the water from the cooked rice. ഊററി ഉണ്ടാക്ക to make starch, arrowroot, etc.; ഊററി എടുക്ക to take butter out of buttermilk, oil from the water in which oilseeds were boiled. മാംസം പുഴുങ്ങി ഊററീട്ട് എടുക്കുന്ന നൈവസ Nid.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഉതിരുക,ര്‍ന്നു
uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.
ഉപനിഷത്ത്
ubanišattụ S. (സദ്, sitting at the feet of another) 1. Esoterical doctrine മൊ ഴികള്‍ ഉ'ത്താകയാല്‍ Bhr. secret. 2. explanations of Vēdas മുപ്പത്തിരണ്ടുപനിഷത്തും Tatw.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഉരം
Tdbh. ഉരസ്സ് S. Breast. ഉരത്തിന്‍റെ ര ണ്ടു പുറത്തു മര്‍മ്മം MM. ഉരതലം നുറുങ്ങ, ഉരം ഉടയുമാറടിത്തു RC. ഉരത്തോടു പാഞ്ഞു തങ്ങ ളില്‍ Bhr. ran fiercely breast against breast. ഉരശൂല — മുലയോടു മുലയിടയില്‍ നോം a med.
ഉരുമ്മുക
urummuγa = ഉരമ്മുക 1. To rub, touch Nid. മെയ്യോടു മെയ്യും ഉരുമ്മും വണ്ണം CG. കൊന്പു കൊണ്ടന്‍പില്‍കഴുത്തില്‍ ഉരുമ്മി CG. a playful gazel. മേഘങ്ങള്‍ തമ്മില്‍ ഉരുമ്മീടുന്പോള്‍ ഉണ്ടായവന്ന ശിഖരാഗ്നി Bhr. 2. = ഉഴിയുക, കടാക്ഷിക്ക f.i. കടക്കണ്‍കൊണ്ടുരുമ്മേണം CG. 3. to vie ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാട ങ്ങള്‍ RS.
ഊയല്‍
ūyal = ഊഞ്ചല്‍ RC.
ഉവ്വ
uvva So. (Te. ഊ umph, well √ ഉ.) Yes, yea = No. അതേ f.i. അവിടെ ഉണ്ടോ — ഉവ്വ (opp. ഇല്ല).
ഉതിര്‍
uδir (= കുതിര്‍ Te. ഉദ്ദരി low ridge) Little heaps of ground for planting rice in marshes.
ഉന്തി
unδi T. a M. (see foll.) Ravel ഉന്തിയില്‍ എഴുന്തതെല്ലാം (huntg.)
Sponsor Books Adv
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Pallikondapuram
Unknown
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Random Fonts
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12157
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51292
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close