English Meaning of ഉണരുക, ര്‍ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണരുക, ര്‍ന്നു is as below...

ഉണരുക, ര്‍ന്നു : uṇaruγa T. M. (C. ഉണ്മു to come forth) 1. To awake ഉറക്കം ഉണര്‍ന്നുപോം ഗുരുവിനു Bhr. will be disturbed. മുന്നേപ്പോ ലെ ഉണര്‍ന്നു വന്നീടേണം Brhm. be resuscitated, ശബ്ദം ഉണര്‍ന്നു broke forth. 2. to watch, care രാമകാര്യാര്‍ത്ഥം ഉണര്‍ന്നിരിക്ക AR. to be up for R. ഖിന്നനായുണര്‍ന്നുടന്‍ ചൊല്ലിനാന്‍ KR. having collected himself. 3. to be conscious, perceive. God is തന്നിലേത്താന്‍ ഉണ ര്‍ന്നെല്ലാറ്റിന്നും മീതെ Bhr. VN. 1. ഉണര്‍ച്ച watchfulness. 2. ഉണര്‍വ്വു intelligence, smartness ഉണവ്വെഴും RC. lively (monkey). ഉള്‍ക്കാന്പില്‍ ഉണര്‍വ്വേ റ്റംഉണ്ടു Bhg. ഉള്ളം നല്ലുണര്‍വ്വുള്ളോര്‍ ഇ ല്ലാരും AR. a. v. ഉണര്‍ത്തുക 1. to awaken, rouse ഗായക ന്മാര്‍ പള്ളി ഉണര്‍ത്തി KR. ഉറക്കം ഉണര്‍ത്തി Bhg. എന്നുടനെ നിദ്ര ഉണര്‍ത്തുവാന്‍ KR. 2. to inform ഒന്നുണര്‍ത്തീടുന്നേന്‍ KR. എന്ന് ഒരു വാര്‍ത്ത ഉണര്‍ത്തി CG. hinted that. എഴു ന്നെള്‍വാന്‍ അവനോട് ഉണര്‍ത്തി KR. exhorted. നിന്തിരുവടിക്ക് ഒന്നുണ്ടുണര്‍ത്തുന്നു KR. with Dat. or Soc. CV. ഉണിര്‍ത്തിക to inform a superior, with double Acc.; also Dat. ഇക്കാര്യത്തിന്ന് ഉ. ഇല്ല TR. The heading of letters from subjects to ministers: N. ഉണര്‍ത്തിക്കേണ്ടും അ വസ്ഥ TR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


‍ഉപോഷണം
ubōšaṇam S. Fasting = ഉപവാസം. denV. ഉപോഷിക്ക = നോല്ക്ക.
ഉപാസന
ubāsana S. Sitting near, waiting on, service; chiefly ദേവോപാസന worship. ഉപാസനംid. ഇമ്മൂ൪ത്തികളുടെ ഉ. വെവ്വേറേ DM. denV. ഉപാസിക്ക = സേവിക്ക f. i. മുനിമുഖ്യം AR. പരമാത്മാനം ഉപാസിച്ചേന്‍ Bhg. സ ന്ധ്യയും ഉ'ച്ചു KR. engaged in devotional exercises. ഉപാസ്യന്‍ one to be served etc. ഉപാസിതന്‍ part. attended upon, served, etc.
ഉഴുന്നു
u/?/unnu (T. ഉഴുന്തു C. Te. Tu. ഉര്‍ദ്ദു) Phaseolus radiatus, kidney bean, used for പപ്പ ടം. ഉഴുന്നു വിളയിട്ടു MR. ഉഴുന്നുപയര്‍ GP. — കാട്ടുഴുന്നു Phas. maximus, Rh. med. root GP.
ഉത്തമം
uttamam S. (superl. of ഉദ) Highest, best, chief (opp. അധമം); virtuous. ഉത്തമപുരുഷന്‍ 1. excellent man. ഉ'ഷോത്തം സരത്നം AR. 2. first person (gram.) Previous page Next page
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഉക്കുടി
ukkuḍi (ഉ) Veranda or outside corner of a house. ഉ'യില്‍ പാര്‍ക്ക to live homeless on the bounty of others.
ഉകിര്‍
uγir T. Te. C. Tu. Nail, the flesh near the nail V1.
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
ഉമ്മന്‍
ummaǹ = ഊമന്‍ (ഉമ്മരില്‍ നല്ലതു കൊ ഞ്ഞന്‍ CG.)
ഉറള്‍
ur̀aḷ (= ഉറല്‍ ?) Spark. ഉ. മുട്ടി കളക to snuff a candle, clear a torch (loc.)
Sponsor Books Adv
Sreemad Raghuveera Charitham
Kannabuzha Krishna Warrier
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Dhaksha Ganam Kathakali
Iraimman Thambi
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23054
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637339
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42029
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666

close