uyaruγa T.M. (√ ഉ high) 1. To rise, as kite, birds. മന്ദം മന്ദം ഉയര്‍ന്നീ ടിനാന്‍ ചന്ദ്രന്‍ Bhr.; to raise oneself കുന്നും എ ടുത്തുയര്‍ന്നാന്‍ AR. 2. to be high, eminent, ഉയ ര്‍ന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ വേദത്തെ ഉയരേ ജപിക്കയും PrC. 3. to be lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു യര്‍ന്നു സന്താനവും Bhg 1. VN. I. ഉയരം (vu. എകരം) height, tallness, pride V1. II. ഉയര്‍ച്ച elevation. പറന്പു കുളത്തിങ്കല്‍നിന്നു ക്രമേണ എകര്‍ച്ചയാകും MR. level raised through irrigation. a. v. I. ഉയര്‍ക്ക rare. ശൂലം ഉയര്‍ത്തെടുത്തവന്‍ RC. എന്‍റെ ഉയര്‍ത്തു പിടിക്കും കുട Pay. II. mod. ഉയര്‍ത്തുക to raise, lift up, exalt. CV. തേരില്‍ കൊടിമരം ഉയര്‍ത്തിച്ചാന്‍ KR. ഉയര്‍ന്നിലം (2) elevated ground (opp. താണ). ഉയിതം vu. = ഉചിതം Bravery.