English Meaning of ഉണങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണങ്ങുക is as below...

ഉണങ്ങുക : uṇaṇṇuγa T. M. Tu. C. (Te.ഒട്ടു) To dry, fade, heal as wound; also metaph. അന്ന് എനിക്കു തട്ടിയ മുറി എപ്പോള്‍ ഉണങ്ങും when shall I get over it! ഉണങ്ങിയ, ഉണങ്ങാ ത അടക്ക TR. betelnut dry & fresh. VN. 1. ഉണങ്ങല്‍ in ഉണങ്ങലരി rice not boiled in the husk (also ഉണക്കലരി = പച്ചരി opp. പുഴുങ്ങലരി). 2. ഉണക്കം dryness ആ കരച്ചല്‍ കണ്ടാല്‍ ഉണ ക്കമരം പൊട്ടി പാല്‍ വരും TP. dry wood would be moved to tears. 3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med. കാറ്റത്ത് ഉണക്കില പറക്കുന്പോലേ TP. — ഉണക്കുമീന്‍ (opp. പച്ചമീന്‍). CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാന്‍ ചെലവു (jud) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉടഞ്ഞാണ്‍
uḍańńāṇ (C. Te. oḍyāṇām) Gold chain round the loins (fr. ഉട or ഉടല്‍) = തുടര്‍.
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
ഉ൪വ്വര
urvara Fertile soil.
ഉദ്ദേശം
uddēšam S. 1. Pointing out, intention, aim. 2. ഉ. ഒരുലക്ഷം So. = ഏകദേശം. den V. ഉദ്ദേശിക്ക to point or aim at, have in view. ഉ'ച്ചു പറഞ്ഞു hinted at, alluded to (part. ഉദ്ദിഷ്ടം).
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഉഴവു
see ഉഴു.
ഉത്ഭടന്‍
ulbhaḍaǹ S. Excellent ഉ'രായ രക്ഷികള്‍ CG.
Sponsor Books Adv
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Sreekrishnan
Govindamenon
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Vasumathi
Kumaran Moorkothu
Download This Book
Random Fonts
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30576
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32829

close