English Meaning of ഉവക്ക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉവക്ക, ന്നു is as below...

ഉവക്ക, ന്നു : uvakka 5.(√ ഉ.) 1. To jump up, exult കേട്ടു മാമുനിവര്‍ ഉവന്തു RC. 2. to love ഞങ്ങള്‍ ഉവന്നൊരു കേശവന്‍ CG. ഞ ങ്ങള്‍ ഉവന്നവന്‍, തന്നെ ഉവന്നുളേളാര്‍ എ ല്ലാരും ഖിന്നരായി CG. his friends. അങ്ക തെന ഇന്തിരന്‍ ഉവന്താന്‍ RC. helped; with Acc. & Loc. ഇവങ്കല്‍ ഉവന്ന കൊങ്ക CG. എന്നെ ഉവ പ്പൊന്ന് ഏതു Pay. VN. ഉവപ്പു gladness, love B. a. mal. ഉവവി (V1. ഉപവി q. v.): എങ്ങള്‍ക്ക ഒ ന്നിലും ഉ. ചുരുങ്ങാ, ഉവവി എന്നുടലില്‍ ഇല്ല RC. inclination.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉടുകല്‍
uḍuγal a M. A time, turn (ഉടി suddenly = പൊടുക്കനേ, prh. crash, comp. ഉടയുക) നാല്‍ ഉ. 4 times. പലവുടുകല്‍ V1.2. = ഊടേ.
ഉയിക്ക
uyikka (T. ഉയ്ക്ക to keep, see foll.) അ വനെ ഉയിപ്പാനായി RC32.
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഊകാരം
ūγāram S. The sound & letter ഊ (കരുത്തിന്നൂകാരം ഗുരുത്വം prov. see ഉകാരം) in S. interj.
ഊരഴി
ūra/?/i Loose rails, ഊരാണി B. loose nail (fr. ഊരുക). ഊരി 1. see നീരൂരി. 2. S. = അംഗീ consent (ഊരീകരിക്ക).
ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
ഉത്സുകം
ulsuγam S. (= ഉല്‍കം) Anxious about.
ഉഛ്വസനം
uččhvasanam ഉഛ്വാസം S. Breathing up, sigh കോപവും ഉ'വും വേ ണ്ടാ KR. (rage.)
ഉച്ചം
uččam S. (ഉല്‍ + അഞ്ച) High, height, ഉ'ത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല്‍ Previous page Next page
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Sree Aananda Ramayanam
Trans Vasudevan Moosad
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50379
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37356
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106

close