English Meaning of ഉറക്കുത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉറക്കുത്തു is as below...

ഉറക്കുത്തു : ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊര്‍മ്മി
ūrmi S. (വര്‍ to roll) Wave നീ൪ മേലേ മേന്മേലുള്ളൂര്‍മ്മികള്‍ പാഞ്ഞു CG. — ഊര്‍മ്മിക fingerring.
ഉപവീതം
ubavīδam S. (√ വ്യാ) = പൂണനൂല്‍.
ഉമ്മാള്‍
ummāḷ (loc.) Some days ago, = ഇന്നാള്‍ (√ ഉ pron.)
ഉരെക്ക = ഉരക്ക
2. (ഉര II.) To speak, say. ഉള്‍കൊണ്ടുരെക്ക say to oneself. വേണ്ടാത്ത വാ ക്കുകള്‍ ഒാരോന്നുരെക്ക; എന്നുരെപ്പു ജനം Bhr.
ഉളവു
uḷavụ 1. = ഉളകു 2. VN. of ഉള് = ‍ഉളന്, ഉളര്‍‍.
ഉദ്ധതന്‍
uddhaδaǹ S. (ഹന്‍) Arrogant, rude PT. also of C/?/shṇa ഉ'നായിട്ടു യുദ്ധം തുടങ്ങി നാന്‍ CG. — മിടുക്കന്‍ എന്നുള്ളൊരുദ്ധ ത ത്വം നടിക്കോല. CC.
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഉമ്മ
Ar. umma 1. Mother ഒരു ഉമ്മ മകന്‍ MR. son of the same mother; also Syr. PP. ഉമ്മാന്‍റെ ഉമ്മ TR. grandmother. 2. a Māppiḷḷačči, generally ഉമ്മച്ചി Mpl. ഉമ്മ പോററിയ കോഴി prov. എന്‍റുമ്മച്ചികളെ TP. ഉമ്മാച്ചികള്‍ TR. (voc. ഉമ്മടീ). 3. the Caṇṇanūr Bībi. Previous page Next page
ഉച്ചരിക്ക
uččarikka S. (ചര്‍) ഉച്ചാരണം To utter, pronounce, as മന്ത്രം ഉച്ചരിയാതെ Bhr. So. വേദോച്ചാരണം, നാമോ, etc. ഉച്ചാരം excrements (po.) ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ Festival in honour of Bhūdēvi's menstruation on Maγara Sankrānti (end of Jan.); similar to the februations of the Romans. ഉ. വരഞ്ഞു നില്ക്ക to keep its 3 days of rest by abstinence from all work except hunting. ഉച്ചാല്‍ തൊട്ട വിത്തു പോയി superst. (curse resting on work done during these days) ഉച്ചാര പിററന്നാള്‍ അനുഭവം എടുക്ക MR. യാ തൊരു ഉച്ചാരല്ക്കു പണം തരുന്പോള്‍ doc. (as on Quarter days).
ഉറള്‍
ur̀aḷ (= ഉറല്‍ ?) Spark. ഉ. മുട്ടി കളക to snuff a candle, clear a torch (loc.)
Sponsor Books Adv
Suvarna Kumari
Kurup
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Kanaka Mangalam
Krishnapilla
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Random Fonts
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13263
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40011
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36305
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39585

close