English Meaning of ഉരു, ഉരുവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരു, ഉരുവു is as below...

ഉരു, ഉരുവു : Tdbh. രൂപം 1. Form ആമയു രുക്കൊണ്ടു RC. Vishṇu. 2. substance, article, piece as of cattle (= എണ്ണം) ആക ഉരു പതിനെട്ടു in all 18 numbers. മന്ത്രത്തിന്‍റെ ഉരുപ്രകാരം tenor. 3. time പലവുരു repeatedly. അഞ്ചുരുപ്രാര്‍ത്ഥിച്ചു ഭര്‍ത്താരം ദേഹി Bhr. 4. vessels of any metal, chiefly വെണ്കലപാത്ര ങ്ങള്‍. 5. vessel, ship ഇരുവരും ഒരു ഉരുവില്‍ പോയി TR. നമ്മുടെ ഉരുക്കള്‍ വന്നാല്‍ TR. hence: ഉരുക്കഴിക്ക (3). B. to repeat ഉരുക്കാരന്‍ (5) sailor. ഉരുക്കൂട്ടുക (2) to collect, amass ഷള്പദം മധു ഉരുക്കൂട്ടി Bhr. the bee gathered honey. സംഭാരങ്ങള്‍ ഉരുക്കൂട്ടി PT. packed together. ഉരുത്തരം (2) component parts. ഉരുത്തിരളുക (1) v. n. to form itself. കന്മഷം വ്യാധിയായി ഉരുത്തിരണ്ടു ഭവിക്കും KR. sin shapes itself into disease. ഉരുത്തികയുക (4 & 2) v. n. vessels & articles to be complete for sacrifice etc. ഉരുത്തിരിയുക v. n. to be shaped, as child in womb, become distinguishable. v. a. ഉരു ത്തിരിക്ക VN. ഉരുത്തിരിവു. — ഉരുപ്പടി (2) articles. ഉരുവഴിഞ്ഞു പോയി disappeared. ഉരുവാക്കുക (1) v. a. to form. ഉരുവിടുക (3) v. a. to repeat, rehearse. CV. ഉരുവിടുവിക്ക to impress on the mind. ഉരുവിലസുക = ഉരുവാക f. i. പുകഴ്പൂണ്ടുരുവി ലസീടിന ശിവ൯ Anj. assumed a form. ഉരുവെത്തുക to assume a shape മനസ്സില്‍ ഉരു വെത്തിപോയി an impression fixed in the mind. ഉരുവോട്ടം (5) sailing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉകമരം
uγamaram (Dillenia speciosa) Careya arborea, പീലു. മലയുക = S. ആക്ഷാടം old dict. Aleurites moluccana Rh.
ഉജ്ഝിതം
uǰǰhiδam S. (part. ഉജ്ഝ = ഉല്‍ + ഹാ) Left, forsaken. ഉജ്ഝിതമാണ്ടുള്ളൊരാന നം CG. I.
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
ഉച്ചം
uččam S. (ഉല്‍ + അഞ്ച) High, height, ഉ'ത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല്‍ Previous page Next page
ഉച്ചണ്ഡം
uččaṇḍam S.(ഉല്‍ചണ്ഡം) Rash.
ഉല്പാതം
ulpāδam S. (ഉല്പതിക്ക) Jump, prodigy, portent കെല്പാര്‍ന്ന ഉ. ഓരോന്നു വന്നു CG.
ഉച്ചു
uččụ (C. purging, Te. ഉരുചു) 1. In ഉച്ചു പിടിക്ക also ഉന്തു പിടിക്ക to become mouldy or slippery as after rain B. 2. Palg. = ഉര്‍പ്പ ശി, ഊര്‍പ്പച്ച. 3. No. = ബുദ്ധിവരള്‍ച — ഉ. പി ടിച്ചവന്‍, ഉച്ച൯ a orack-brained man.
ഉല്‍പ്ലുതം
ulpluδam S. Overflowing ഉ'കോ പം KR.
ഊരം
ūram ഊരന്‍, ഊരകം (loosening? √ ഊരുക) 1. Several Malvaceae, So. ഊ ര്‍പ്പം, esp. Urenasinuata Rh. ചെറുവൂരം Melochia chorifolia, കാട്ടൂരം Sida cordifolia, വട്ടൂരം Sida rhomboidea; വെള്ളൂരന്‍ Sida populifolia, കാട്ടു വെ. Hibiscus vitifolius. 2. വെള്ളൂരം V2. a fish, carapaõ.
ഉററല്‍
ut/?/t/?/al (see prec. & ഇറുക) A drop. മൂന്നു ററല്‍ a med. As verb തെളിഞ്ഞ നീര്‍ ഉററിക്കളഞ്ഞു a med. ഉററിക്ക to dribble = ഇററിക്ക.
Sponsor Books Adv
Malyalam Mahabharatam
Tunchttu
Download This Book
Rohanta And Nandriya
Unknown
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Paavangalude Aabe
Namboothiri
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49891
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18480
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88287

close