English Meaning of ഊക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊക്കു is as below...

ഊക്കു : ūkkụ T. M. (T. Tu. C. height, fr. √ ഉ) = ഉങ്കു 1. Strength, exertion ഊക്കറിയാതെ തു ളളിയാല്‍ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ ക്ഷസന്‍ AR. ഊക്കുളള മന്നന്‍ Bhr. യാദവന്മാ രില്‍ തന്നൂക്കിനെ കാട്ടി CG. used his force against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ രസി TP. 2. iron point of a top V1. ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ ടഞ്ഞു Ti. ഊക്കന്‍ strong ബന്ധുക്കളേക്കാള്‍ ഊ.. CG. Kāma. ഊക്കര്‍ പഴിയാതവാറു RC. so as not to be blamed by the brave.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉല്പലം
ulpalam S. Lotus = ചെങ്ങഴിനീര്‍ കിഴ ങ്ങു;; in comp. ഉല്പലമകള്‍ Bhg. = മലര്‍മകള്‍ Laxmi, ഉല്പലരിപുകുലകീര്‍ത്തി Bhr. = സോമവം ശം ഉല്പലാക്ഷി blue eyed AR.
ഉദ്യല്‍
udyal S. (ഉദിക്ക) The rising sun. ഉദ്യല്‍ പ്രജാഗരം AR. rising with the sun.
ഉപകരണം
ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.
ഉരുങ്ങുക
uruṇṇuγa (ഉര) To rub, graze ഉണ്ട ഉരുങ്ങിപോയി the ball just touched in passing.
ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഉഛശൃംഖലം
uččh/?/ṇkhalam S. Unfettered.
ഉദാഹരണം
ud/?/āharaṇam S. Illustration, example. ഉദാഹൃതം mentioned. — denV. ദു:ഖം ഉദാഹരിച്ചു CCh. related.
ഉപാന്തം
ubānδam S. Margin, near; also ഉ പാന്തികേനിന്നു PT. near. ഉപാന്ത്യം last but one ഉ. അന്ത്യത്തിന്ന് അടു ത്ത കീഴേതു Gan.
ഉന്നം
(T. thought) So. Mark, butt. ഉന്നുക T. M. (C. ഉത്തു Tu ഉമെദി) 1. To think എന്നുണ്ണി RC. തന്നില്‍ ഉന്നീടുക ഇല്ലതു നി ര്‍ണ്ണയം Bhg 4. 2. to aim at, have in view. ഉന്നിപാര്‍ക്ക to consider steadily. Freq. ഉന്നിക്ക 1. = ഉണുക; എന്നുടെ വന്പിഴ ഉ ന്നിച്ചുകൊണ്ടു പൊറുക്കേണമെ CG. pardon me for (= വിചാരിച്ചു). ഉന്നിത്തു കൊള്ളരുതു മന്നവനെ RC. 2. to presume, doubt. ഞാന്‍ ഉന്നിക്കുന്നു CG. I fancy, I may compare. ഗമിപ്പാന്‍ ഉന്നിച്ചീടരുതിനി CC. ഉള്ളം മയ Previous page Next page
ഉലെ
— see ഉലയു.—
Sponsor Books Adv
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Convention Geethangal
P.V.P.A
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Thandangal
Panjangam Pusthakasala
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17169
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067

close