English Meaning of ഊഷ്മാവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊഷ്മാവ് is as below...

ഊഷ്മാവ് : ūšmāvụ& ഊഷ്മ S. (ഉഷ്) 1. Heat ഊഷ്മെക്കു നീക്കം വരുത്തൊല്ലാ Bhg. 2. ഊ ഷ്മാക്കള്‍ the sibilants (gram.) ശ, ഷ, സ, ഹ. Hence: ഭീമന്‍റെ ചിത്തം ഊഷ്മമായ് വന്നു CG. ഊഷ്മതകൊണ്ടു CG. ഊഷ്മളന്‍ ardent നള൯ ഊ. Nal. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഛ്ശ്രയം
uččhrayam S. (ശ്രി) Rising, height. ഉഛ്ശ്രിതം high.
ഉണിത്തിരി
uṇittiri & ഉണുത്തിരിമാര്‍ (prob. ഉണ്ണി) N. pr. A caste of Ambalavāsis (82 in Taḷiparambu).
ഉപ്പിളി
uppili (ഉപ്പുക T. C. ഉബ്ബു to swell, √ ഉ വ) Cuticle of snakes. ഉ. കഴിക്ക to slough it off.
ഊനം
ūnam S. 1. Insufficient ഗുരുഭക്തി ഊ നമായി പോയി Anj. 2. want, defect ഊന ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍‍ വേണം prov. ഊ നം എന്നിയെ വരാം PT. without fail. കാര്യ ത്തിന്ന് ഊ. കൂടാതെ TR. without injury to the cause. നിങ്ങള്‍ക്കു ഒര്‍‍ ഊ. വരികയില്ല shall not suffer by it. കോട്ടകള്‍‍ ഊനമായ് വന്നു AR. defences crumbling under the siege. സേനാ ബലങ്ങള്‍‍ ഊനമായി ഭവിക്ക Sk. destroyed. 3. flaw as in timber, cloth, etc. ഊനച്ചൂടു B. offensive language. ഊനത maim, hurt, blemish, also ഊനമാനം. ഊ തീര്‍ക്ക No. = കേടുതീര്‍ക്ക. ഊനന്‍ maimed, lame. ഊനപ്പെടുക to be hurt, ഞാന്‍‍ ലീലാപറഞ്ഞ തിന്ന് ഊനപ്പെട്ടു കേഴാമോ CG. wounded by a joke. ഊനം വരുത്തുക to hurt, destroy. കണ്ണ് ഊ. ത്തി TR. blinded her. ഊനവിംശതി (L. undeviginti) 19. (po.)
ഉല
ula T. M. C. Tu. (√ ഉലു T. to agitate) 1. Furnace in forge. ഉലയില്‍ ചുട്ടു തീയെരിയും നാരാചം KR. കൊല്ലന്‍റെ ഉലെക്കു ചവിട്ടി പൊളിച്ചു TR. 2. the bellows ഉലപൊന്തി ച്ചുതൂക V1. also ഉലത്തോല്‍. 3. broth, gravy No.; ഉലക്കല്ല് currybroth V1.
ഉവക്ക, ന്നു
uvakka 5.(√ ഉ.) 1. To jump up, exult കേട്ടു മാമുനിവര്‍ ഉവന്തു RC. 2. to love ഞങ്ങള്‍ ഉവന്നൊരു കേശവന്‍ CG. ഞ ങ്ങള്‍ ഉവന്നവന്‍, തന്നെ ഉവന്നുളേളാര്‍ എ ല്ലാരും ഖിന്നരായി CG. his friends. അങ്ക തെന ഇന്തിരന്‍ ഉവന്താന്‍ RC. helped; with Acc. & Loc. ഇവങ്കല്‍ ഉവന്ന കൊങ്ക CG. എന്നെ ഉവ പ്പൊന്ന് ഏതു Pay. VN. ഉവപ്പു gladness, love B. a. mal. ഉവവി (V1. ഉപവി q. v.): എങ്ങള്‍ക്ക ഒ ന്നിലും ഉ. ചുരുങ്ങാ, ഉവവി എന്നുടലില്‍ ഇല്ല RC. inclination.
ഉപേന്ദ്ര൯
ubēndraǹ S. (subordinate of Indra) Vishnu, N. pr of Brahmans.
ഉദഗ്രം
udaġram S. (അഗ്രം) Prominent ഉദഗ്ര യായുള്ള പ്രതിജ്ഞ ചെയ്തു KR.
ഉമരി
umari T. M. Salicornia (prh. = ഉവരി).
ഉതം
uδam Tdbh. ഉദം. Water ചോലയില്‍ ഉ തങ്ങള്‍ ചാടുമപ്പടി ചൊരിപെയ്തു RC. like springs. — ബാലനുതം കുറഞ്ഞീടിനാന്‍ Mud 3. = ഉക്കു (or ഇതം?)
Sponsor Books Adv
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Sreekrishna Charitham Manipravalam
Narayana Pisharody
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38028
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285095
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22014

close