English Meaning of ഉപാഖ്യാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപാഖ്യാനം is as below...

ഉപാഖ്യാനം : ubākhyānam S. (ആഖ്യാനം) Episode Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉതിര്‍
uδir (= കുതിര്‍ Te. ഉദ്ദരി low ridge) Little heaps of ground for planting rice in marshes.
ഉചിതം
uǰiδam S. (part, ഉച, wont, suiting) 1. Proper, suitable ഉചിതവരം തരുവന്‍ Nal 2. സുന്ദരീരത്നം ലഭിപ്പാ൯ ഉചിതന്‍ deserving to get. തങ്ങള്‍ തങ്ങള്‍ക്കുചിതന്മാര്‍ക്കു ശിഷ്ടര്‍ Bhr. ഉചിതക്കുട്ടി fine, strong child. 2. M. manly feeling of honour. ഉചിതം കെട്ടവന്‍ a reprobate. ഉചിതക്കാരന്‍ a man of honour V1. ഉചിതം ചെയ്ത to retaliate നടത്താതേ KU. ഉചിതമുള്ള നായ൪ ഇന്ന് ഒന്നും ഇല്ല TP. നല്ല ഉയിതം കാട്ടി (vu.) ഉചിതത്തിന്നിളെച്ചീടൊ ല്ല (Anj.)
ഉമിര്‍
umir (loc.) The hair of the body.
ഉക്ക
ukka H. Ar. h/?/kka. A pipe.
ഉരങ്കോല്‍
uraṇgōl = ഇര... Pole of boatmen (ഉരം I.).
ഊപ്പു
ūppụ (T. ഊ = ഊന്‍) Flesh, the 18 pieces into which sportsmen divide their game പതി നെട്ടൂപ്പു huntg. കൈയൂപ്പു, കാലൂ., മുന്നൂ., പിന്നൂ. foreleg, hindleg, etc. ഊപ്പടങ്ങേ പിടിച്ചു seized by the chest, disarmed. ഊപ്പിടി കാട്ടുക V1. to frighten, threaten (as children) So. ഊപ്പ B. a very small fish; ഊപ്പത്തിരി B. a trifle.
ഊരു
ūru S. Thigh, loins ഊരുകാണ്ഡങ്ങളും. ചാരുപാദങ്ങളും Nal. ഊരവ്യന്‍, ഊരുജ൯ the Vaišya, born of Brahman's thigh. ഊരുപ്രയോഗം sodomy. ഊരുസ്തംഭം lamenèss, ഊരുത്തന്പം a med. I.
ഉന്തുക
unδuγa T. M. Tu. (compare ഉത) 1. v. n. To protrude, as proud flesh, ruptures, ഉന്തിയ കണ്ണു, പല്ലു V1. prominent. 2. v. a. to push, thrust, shove ഉന്തികയറ്റിയാല്‍ prov. വാതില്‍ ഉന്തിപിടിക്ക to press against. ഭീതിയെ ഉന്തി അകറ്റു CG. ചന്തി ഇല്ലാത്തവന്‍ ഉന്തി നട ക്കും prov. VN. 1. അവര്‍ തമ്മില്‍ ഉന്തലും തള്ളലും ആയി vu. 2. ഉന്തു a push, shove ഒഴുകുന്ന തോണിക്ക് ഒര്‍ ഉന്തു prov. ഉന്തും തള്ളും ഉണ്ടായി TR. ഉന്തു കലങ്ങുക B. to be muddy. CV. ഉന്തിക്ക to cause to push.
ഉമ്മം, ഉമ്മത്ത്
ummattụ (Tdbh. ഉന്മത്തം) 1. Datura metel. ഉമ്മത്തിന്‍കായി thorn-apple (S. മാതുല whence Metel). Kinds കരി —& നീ ല ഉമ്മത്തം Dat. fastuosa & പൊന്നുമ്മത്തം Dat. ferox. 2. golden fringe or tassel വീണചി ത്രപ്പടവും ഉമ്മത്തവും Bhr.
ഉല്‍പത്തി
ulpatti S. (പദ) 1. Birth, origin. 2. history കേരളോല്പത്തി. 3. M. ricelands Previous page Next page
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26055
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795

close