English Meaning of ഊടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊടു is as below...

ഊടു : ūḍu T. M. (ഉടു = ഉള്‍) 1. Inside. ഊടറി ഞ്ഞേ ഓല വായിക്കാവു V1. the drift ഊടായി പ റക, നോക്ക, കേള്‍ക്ക to communicate a secret, watch, listen curiously. ഊടായി, ഊടിന്‍ വഴി യായി having a previous understanding. 2. place between, through. അങ്ങൂടു by that way, there; മുച്ചൂടും all over. 3. time, turn. രണ്ടൂടു twice. Hence: ഊട T. M. the woof, cross thread ഊടയും പാവും. ഊടേ adv. 1. inside. ഊടേ ശരം കൊണ്ടു KR. എന്നൂടേയും ംരംഷല്‍ പശ്ചാത്താപം ഉണ്ടാ യി Bhg. in my heart. ഊടേ തിരഞ്ഞു Bhr. to seek closely (or all over). ബോധം എന്നി യേ ധനം ഊടേ പറിക്ക VCh. secretly. 2. through. ആകാശമാര്‍ഗ്ഗത്തൂടെ KU. through the air. ഊടേപോക to pass through the house. കാടൂടേ പായാം prov. ൨ മാര്‍ഗ്ഗത്തില്‍ ഊ ടേയും ചോര വന്നു Nid. ഊടേവിയര്‍ക്ക AR. all over, thoroughly. അംഗങ്ങളൂടെ ഇവ കഴി Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഴുക, തു
u/?/uγa T.M.(C. Tu. ഉര്‍, ഉളു) To plough, കരിവികൊണ്ടു കഴനിയില്‍ ഉഴുതു CG. ഉഴുതുളള ജനം ഉഴാതെ KR. ഉണ്മോരെ ഭാഗ്യം ഉഴുതേടം കാണാം prov. നിലം ഉഴുതിടുകയും ചെയ്തു TR. വിള ഉഴുതുകഴഞ്ഞു MR. ploughed up the growing rice; metaph. മാതാവാം കണ്ടം പിതാവങ്ങുഴു തു Anj. cv. ഉഴുവിക്ക (vu. ഉഴിയിക്ക) കണ്ടം ഉഴീക്കയും വാളിക്കയും TP. VN. I. ഉഴ in ഉഴപ്പൊളി furrow, ഉഴപ്പൊളിയിടു ക to plough V1.2. — No. also ഉഴച്ചാല്‍ = ഉഴവു ചാല്‍. II. ഉഴത്തു in ഉഴത്തിടം. III. ഉഴവു 1. tillage, also ഉഴമ V1. Previous page Next page
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉരു
uru S. (വര്‍, Gr.'eyrys) Wide, large; Comp. ഉരുതരം, Superl. ഉരുതമതപോബലം AR. ഉരു വായ മൊഴി കൊണ്ടു പുകണ്ണു CG. ഉരുകരുണ യോടേ Mud. (= വലിയ). II.
ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
ഉറുമി
Ar. rūmī 1. Byzantine ഉറുമി രാജാവ് V2. Sultan of Turkey. 2. damascene blade ത ന്‍റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു TP. അത്തല ഉ. ഇത്തല മടുക്കണ (play).
ഉത്തിരി
uttiri (ഉ) = ഇത്തിരി V1.
ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
ഉമ്മ
Ar. umma 1. Mother ഒരു ഉമ്മ മകന്‍ MR. son of the same mother; also Syr. PP. ഉമ്മാന്‍റെ ഉമ്മ TR. grandmother. 2. a Māppiḷḷačči, generally ഉമ്മച്ചി Mpl. ഉമ്മ പോററിയ കോഴി prov. എന്‍റുമ്മച്ചികളെ TP. ഉമ്മാച്ചികള്‍ TR. (voc. ഉമ്മടീ). 3. the Caṇṇanūr Bībi. Previous page Next page
ഉക്കഴുത്തു
ukka/?/uttụ (ഉ) Women's neck-ornament, gold collar V1. also ഉക്കെട്ടു So M. ഉക്ക ഴുത്തു കഴുത്തില്‍ ഉറപ്പിപ്പാ൯ മിക്കതും ൪ നാഴിക താമസം po.
Sponsor Books Adv
Agninadi
Unknown
Download This Book
Simhabhoomi
Pottekkatt
Download This Book
Nadakathrayam
Panikkar
Download This Book
Dheena Samrakshanam
Gladston
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Random Fonts
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13733
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190851
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16021
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15091
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6765

close