English Meaning of ഉഴുക, തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഴുക, തു is as below...

ഉഴുക, തു : u/?/uγa T.M.(C. Tu. ഉര്‍, ഉളു) To plough, കരിവികൊണ്ടു കഴനിയില്‍ ഉഴുതു CG. ഉഴുതുളള ജനം ഉഴാതെ KR. ഉണ്മോരെ ഭാഗ്യം ഉഴുതേടം കാണാം prov. നിലം ഉഴുതിടുകയും ചെയ്തു TR. വിള ഉഴുതുകഴഞ്ഞു MR. ploughed up the growing rice; metaph. മാതാവാം കണ്ടം പിതാവങ്ങുഴു തു Anj. cv. ഉഴുവിക്ക (vu. ഉഴിയിക്ക) കണ്ടം ഉഴീക്കയും വാളിക്കയും TP. VN. I. ഉഴ in ഉഴപ്പൊളി furrow, ഉഴപ്പൊളിയിടു ക to plough V1.2. — No. also ഉഴച്ചാല്‍ = ഉഴവു ചാല്‍. II. ഉഴത്തു in ഉഴത്തിടം. III. ഉഴവു 1. tillage, also ഉഴമ V1. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപധാനം
ubadhānam S. Pillow. പട്ടുപ'൦ KR. കാല്ക്കലും തലെക്കലും നല്ലുപ'ങ്ങള്‍ Nal. — ഉപധി fraud (po.)
ഉടുക്ക
uḍukka T.M. (& ഉടുക്കു C. Tu.) A tabor, resembling an hourglass = തുടി. മദ്ദളം ഉടുക്കു കള്‍ നല്‍തകില്‍ മുരചുകള്‍ ഇവ കൃത്തി എന്നിയേ ഉണ്ടോ VCh.
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉരുസുക
urusuγa = ഉരസുക M. C. Tu. 1. To wear off, diminish; സദ്യ ഉരുസിപോയി came off poorly. 2. to glide down, fail ഗര്‍ഭം ഉരു സി = അലസി. Previous page Next page
ഉടയുക, ഞ്ഞു
uḍayuγa T. M. Tu. (C. Tu. ഒട comp. ഒടി) 1. To break as pottery, nuts, etc. ഉടഞ്ഞൊരു ചട്ടി SiPu. തേര്‍ ഉടഞ്ഞഴിഞ്ഞു വീ ണു AR.; to be breached, കോട്ട ഉടഞ്ഞു Ti.; to be broken as enemy കടുന്പകയാളി ഏല്ക്കുന്പോള്‍ ഉടഞ്ഞു പട തിരിഞ്ഞു മണ്ടി KR. 2. to break as sea. കടല്‍ ഉടഞ്ഞിങ്ങു വരുന്നതു പോലെ പ ട വരികില്‍ KR. മുറുക്കു ഉ. to become untwisted, Previous page Next page
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഉത്തരണം
uttaraṇam S. (തര്‍) Passing over part. ഉത്തീര്‍ണ്ണം crossed.
ഉദന്തം
ud̄anδam S. (to the end) Report = വൃ ത്താന്തം f. i. അജാമീളോദന്തം Bhg. story of A. ഉ. ഗ്രഹിച്ചാല്‍ CC.
ഉത്തിരി
uttiri (ഉ) = ഇത്തിരി V1.
ഉതെക്ക
see ഉത II.
Sponsor Books Adv
Panjaabii Ekaankagal
Unknown
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Random Fonts
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
DVMalayalam Bangla Font
DVMalayalam
Download
View Count : 14067
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48177
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29214

close