English Meaning of ഉപാധി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപാധി is as below...

ഉപാധി : ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉല്പലം
ulpalam S. Lotus = ചെങ്ങഴിനീര്‍ കിഴ ങ്ങു;; in comp. ഉല്പലമകള്‍ Bhg. = മലര്‍മകള്‍ Laxmi, ഉല്പലരിപുകുലകീര്‍ത്തി Bhr. = സോമവം ശം ഉല്പലാക്ഷി blue eyed AR.
ഉന്മീലനം
unmīlanam S. (മീല്‍) The opening of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.
ഉറുമാന്‍
A. rummāǹ, Pomegranate ഉറുമാന്പ ഴം. ഉറുമാന്പുലി MC. tarantula.
ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
ഉത്ഥാനം
uthānam S. (സ്ഥാ) Rising. ഉ. ചെ യ്തു Nal. (from bed), to get up (for fight), to pay request to superiors. ഉത്ഥാപനം raising. ഉത്ഥാപ്യ AR. having raised. ഉത്ഥിതം part. risen. ഉത്ഥിതം ലോമനംപം AR. ഉത്തിഷ്ഠ (Imperative) arise!
ഉദ്യതം
udyaδam S. (യമ്) Raised; ready, zealous ചെയ്വാന്‍ അത്യന്തം ഉദ്യതയായി. ഉദ്യമം = ഉത്സാഹം; യുദ്ധോദ്യമം കണ്ടു AR.
ഉപേക്ഷ
ubēkša 5. (൦രംക്ഷ്) Overlooking, disregard, neglect. ശിഷ്ടരക്ഷണത്തിങ്കല്‍ ഉ പേക്ഷാഭാവം Nal. remissness. സര്‍ക്കാ൪ കാര്യ ത്തിന്ന് ഉ. കാണിക്ക, സര്‍ക്കാര്‍ക്കു കൊടുക്കേണ്ട തിന്നു ഉ. വരുത്തരുത് എന്നു TR. not to delay satisfying Gov's demands. അനുസരിക്കുന്നതി ന്ന് ഉ. വരികയില്ല shall not bestow in complying. കാര്യം തെളിവു കൊടുപ്പാ൯ ഉ. ചെയ്തു neglected to prove. — ഉപേക്ഷാദോഷമുള്ളേടം KU. a certain source of royal income. denV. ഉപേക്ഷിക്ക 1. to disregard അത് ഉ'ച്ചു വര്‍ദ്ധിച്ചാല്‍ Nid. to spread, being neglected. 2. to reject, forsake, renounce അവളെ കെ ട്ടിട്ടുള്ളതിനെ ഉ.. MR. to divorce her. part. ഉപേക്ഷിതന്‍ Mud. forsaken. CV. അമാത്യനെ മ്ലേഛ്ലനെ കൊണ്ട് ഉപേക്ഷി പ്പിച്ചു Mud. made the Ml. to dismiss him.
ഉറുന്പുക
ur̀umbuγa (= ഉരന്പുക 1). ഉറുന്പല്‍ roar of tiger V2. (ഉറുമു T. Te.) ഉറെക്ക 1. see ഉറ. 2. So. to pour gently B.
ഊള
ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള യിടുക. 2. T. So. rottenness, mucus. 3. bristle = ഊശന്‍. ഊളന്‍ T. So. jackal, ഊളങ്കാററു cold blowing wind. ? യോനി മേല്പട ഊളെക്കും Nid 43. to bend? ഊളി എടുക്ക V1. = ഓളി howl of dog, jackal, chatter of monkey. കഴുത്തുളി എടുത്തു വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയില്‍ ആ ണ് ഊളിയിട്ടു V1. No. swam under water (= കൂളി; നീര്‍ക്കോലി പോക, മുക്കുള ഇടുക).
ഉപസംഹൃതി
PT. = സംഹൃതി.
Sponsor Books Adv
Puthariyangam
Achyutha Menon Melangathu
Download This Book
Namboothiri Sthree Vidhyabyasa Commission Report
Unknown
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9573
MA Anoob Bangla Font
MA Anoob
Download
View Count : 11253
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40403
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16002
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20515

close