English Meaning of Ū

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of Ū is as below...

Ū :

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊമന്‍
ūmaǹ T. M. C. 1. Dumb, stupid = പൊട്ടന്‍. ഊമരില്‍‍ കൊഞ്ഞന്‍‍ സര്‍വ്വജ്ഞന്‍ prov. — also ഊമ, which is likewise fem., as ഊമ ച്ചി. 2. (= കൂമന്‍, മൂകന്‍) owl. 3. ഊമന്‍‍ മ ലര്‍‍ parched rice, ഊ. വിഷ്ടംഭകൃല്‍ GP. ഊമരി = ഉമരി.
ഉപജീവനം
ubajīvanam S. (vu. ഓശീനം) 1. Livelihood, subsistence. ഉ. കഴിക്ക to support life. 2. food ഉപജീവനവസ്ത്ര തൈലം VyM. (claims of അനന്തിരവര്‍); സ്നാനോപജീവനാ നന്തരം Nal. after a bath & a meal. ഉപജീ വനം വേണ്ടായ്ക, ഉപജീവനം അരുതാതെ ഇരിക്ക a med. no appetite. ഉള്ള അരികൊണ്ടേ ഉജീനം വെപ്പാ൯ Mpl. song. ഉപജീവി living upon. den V. ഉപജീവിക്ക 1. v. n. to subsist on. 2. v. a. to take food. യാതൊന്നും ഉ'ച്ചാല്‍ അപ്പോ ഴേ ഉപജീവിക്കരുതു a med. have no appetite. ഫലം ഉ'ച്ചു Bhr. ate.
ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഊഷ്മാവ്
ūšmāvụ& ഊഷ്മ S. (ഉഷ്) 1. Heat ഊഷ്മെക്കു നീക്കം വരുത്തൊല്ലാ Bhg. 2. ഊ ഷ്മാക്കള്‍ the sibilants (gram.) ശ, ഷ, സ, ഹ. Hence: ഭീമന്‍റെ ചിത്തം ഊഷ്മമായ് വന്നു CG. ഊഷ്മതകൊണ്ടു CG. ഊഷ്മളന്‍ ardent നള൯ ഊ. Nal. Previous page Next page
ഉത്തറാക്കം
Tdbh. രുദ്രാക്ഷം f.i. ഉ'ത്തിന്‍റെ മണി a med.
ഉദയം
ud̄ayam S. (ഇ) Rise, as of stars & sun, of recollections or thoughts; getting on. ചി ന്തിച്ച് ഉദയങ്ങള്‍ കാംക്ഷിച്ചു Mud. meditated Previous page Next page
ഉപമ
ubama S. (മാ) Resemblance, comparison, simile. — In Compounds അമരോപമന്‍ godlike, etc. ഉപമാനം, ഉപമിതി the same. ഉപമിതി ധരിപ്പതിന്നു VetC. to compare. den V. ഉപമിക്ക to compare (part. അനുപമിതം VetC. incomparable). Previous page Next page
ഉണ്മോര്‍
uṇmōr (part. fut. of ഉണ്ണുക) ഉ'രേ ഭാ ഗ്യം prov. I.
ഉത്ഭിത്ത്
ulbhittụ S. (ഭിദ്) Sprout.
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Simhabhoomi
Pottekkatt
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 8667
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 8924
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 17207
MalayalamAbe Bangla Font
MalayalamAbe
Download
View Count : 11856
FML-TT-Thiruvathira Bangla Font
FML-TT-Thiruvathira
Download
View Count : 10864

close
Please like, if you love this website