English Meaning of ഉളുക്ക, ത്തു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉളുക്ക, ത്തു is as below...

ഉളുക്ക, ത്തു : uḷukka (T. to writhe, Te. to start) To start, be unnerved ഉളുത്തുപോക; ഉളുത്തു കയ റുക = ഉടുന്പിക്ക. ഉളുപ്പു 1. shamefacedness; ഉ. കെടുത്തുക = നാ ണം കെ.; ഉളുപ്പില്ലാത്ത impudent (= ഉചിത മില്ല). 2. feeling; ഉ. കെട്ടുപോയി become callous. — ഉ'ക്കേടു loss of 1 & 2. ഉളുക്കല്‍ T. M. C. Tu. a sprain. ഉളുക്കുക ക്കി (T.) to be dislocated, അവള്‍ക്ക ഏററം ചാപല്യം പൂണ്ടുളുക്കി ശരീരവും. VetC. ഉളുക്കിഴെക്ക to set a dislocated joint. ഉളുക്കു (T.) & ഉളുക്കം No. = ഉളുക്കല്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഉരം
Tdbh. ഉരസ്സ് S. Breast. ഉരത്തിന്‍റെ ര ണ്ടു പുറത്തു മര്‍മ്മം MM. ഉരതലം നുറുങ്ങ, ഉരം ഉടയുമാറടിത്തു RC. ഉരത്തോടു പാഞ്ഞു തങ്ങ ളില്‍ Bhr. ran fiercely breast against breast. ഉരശൂല — മുലയോടു മുലയിടയില്‍ നോം a med.
ഉഴയുക
u/?/ayuγa (ഉഴ = ഉഴവു labor T.?) To labor മറകളില്‍ ഉഴയും മുനിഗണങ്ങള്‍ RC114. ഉഴെക്ക T. 1. to work hard, labor. അവരെ വെ ല്വാ൯ അല്ല നീ ഉഴെപ്പതു, കപിമന്ന൪ ഉഴെ ത്താ൪ RC. 2. to roll on the ground (= ഉഴല്‍). 3. to be inclined to vomit മന ന്പിരിച്ചല്‍. VN. ഉഴപ്പു 1. labour. 2. nausea.
ഉപപത്തി
ubapatti S. (പദ്) Coming to pass, convenience. ഇവിടേക്ക് ഉ. ആകുന്നതു വ്യാസം കൊണ്ടു വൃത്തം വരുത്തുവാന്‍ ചൊല്ലിയതു തന്നെ Gan. mathem. demonstration.
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉകാരം
uγāram 1. The letter ഉ. 2. = ഊ, ഹു interj. കരുത്തിന്നുകാരം ഗുരുത്വം crying hu, (prov.)
ഊതുക, തി
ūδuγa 5. (Te. Tu. also ഊരു) 1. To blow as fire, wind instrument ഊതും കുഴല്‍ flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow away diseases, hiss (വിഷത്തിന്നൂതുക etc.) (superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal. ഊതി കഴിക്കുമ്മുന്പേയുളള മാററു CS. (= ശോധി ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന തിന്നു ചെലവു TR. to melt bullion. മീന്‍ ഊതുക (with നച്ചുകുഴല്‍ by blowing pellets & small arrows). 2. to puff, be puffed up, swell. ഊതുകട്ടി T. = മാററുളള വെളളി silver of the purest kind (Rs. 30 are said to contain Rs. 29 ഊ) ഊതന്‍റെ ദീനം a swelling of children's bodies. CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.) VN. ഊത്തു 1. blowing ഊത്തുകുഴല്‍ pipe, tube (നച്ചുകുഴല്‍), blowpipe. ഊത്തിന്നു വായി. 2. hissing. ഊത്തിന്നു വായ്പിടിയന്‍ hunting name of snakes. 3. swelling greatness ഊ. കെട്ടുപോയി he is dishonored. ഊത്തു വയറന്‍ potbelly. ഊത്താന്പിടുക്കു bladder & = ചൂത്തു.
ഉല്പാതം
ulpāδam S. (ഉല്പതിക്ക) Jump, prodigy, portent കെല്പാര്‍ന്ന ഉ. ഓരോന്നു വന്നു CG.
ഉല്‍പത്തി
ulpatti S. (പദ) 1. Birth, origin. 2. history കേരളോല്പത്തി. 3. M. ricelands Previous page Next page
ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
Sponsor Books Adv
Saakshaarata Netiyavarkku
Unknown
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Aa Pakshiyude Peru
Unknown
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Random Fonts
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35886
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15960
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919

close