English Meaning of ഉമാര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉമാര്‍ is as below...

ഉമാര്‍ : Ar. umar Lifetime എന്‍റെ ഉ. ഇനിയും ശേഷിപ്പുണ്ടു Ti.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉം
T. M. aC. (C. Tu. ഊ, Te. നു) √ ഉ Above; also, and (also S. interrog. interj.) അവനും വന്നു he also, he even, അവനും ഞാനും he & I. രണ്ടുകണ്ണും both eyes, മക്കള്‍ പത്തും all the 10 sons. ഇത്രനാളും Nal. all these many days. ഇത്തിരനേരവും TP. വന്നാറേയും, വന്നാലും, വ രികിലും though. It marks also the finite Verb of a sentence വന്നുപോകയും ചെയ്തു, തീര്‍ത്തു ചെ ല്കയും വേണം. Rarely with Adj. participles: ഇളകുന്നയും ഇളകാത്തയും മുതല്‍ = ചരാചരം. In set phrases the 2nd ഉം is often left out നേരും ഞായം പോലെ, വില്ലും ചരത്തോടെ TR. (from വില്ലും ചരവും).
ഉന്നം
unnam (Te. ഉന്നി, Tdbh. ഊര്‍ണ്ണം) Stuffing, the cotton of ഉന്ന മുരിക്കു or പൂളക്കാ യിന്‍ മജ്ജ (silk-cotton). II.
ഉക്തം
uktam S. (part. വച്) Said, a saying. — ഇത്ഥം ഭൃഗുവിനാല്‍ ഉക്തനായ രാമന്‍ Brhm P. addressed, spoken to. — ഉക്തി word. ബൌദ്ധന്മാരുടെ ഉക്തി വീണു KU. the B. were defeated in argument. ഉക്തവാന്‍, ഊചീവാന്‍ po. having said. ഉക്ഥം a Vedic sentence.
ഊള
ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള യിടുക. 2. T. So. rottenness, mucus. 3. bristle = ഊശന്‍. ഊളന്‍ T. So. jackal, ഊളങ്കാററു cold blowing wind. ? യോനി മേല്പട ഊളെക്കും Nid 43. to bend? ഊളി എടുക്ക V1. = ഓളി howl of dog, jackal, chatter of monkey. കഴുത്തുളി എടുത്തു വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയില്‍ ആ ണ് ഊളിയിട്ടു V1. No. swam under water (= കൂളി; നീര്‍ക്കോലി പോക, മുക്കുള ഇടുക).
ഉന്മത്തം
unmattam S. (മദ്) 1. Mad, deranged; also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ മ്മത്തം) Datura. ഉന്മദം, ഉന്മാദം madness, extra/?/gance, presumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി മാ൪ CG. ladies in the height of passion. ഉന്മാദം പറക V1. talk madly, proudly. den V. ഉന്മദിക്കയോ ഭവാന്‍ Nal.
ഉഛ്വസനം
uččhvasanam ഉഛ്വാസം S. Breathing up, sigh കോപവും ഉ'വും വേ ണ്ടാ KR. (rage.)
ഉജ്ജയിനി
uǰǰayini S. (ജി) N. pr. Capital of Avanti, G. Ozënë, Vicramāditya's residence.
ഉദീച്യം
ud/?/īčyam S. (ഉദകര്‍) Northerly. ഉദീച്യന്മാര്‍ KR. the Northerners.
ഉപപാതകം, പാപം
ubapāδaγam S. Venial sin.
ഉത്താരം
uttāram Tdbh. 1. T. = ഉത്തരവു Leave. 2. = ഉദ്ധാരം debt, chiefly without interest. പ ണം ഉ. വെച്ചു തരേണം, ഉ. കൊടുക്ക TR. to advance a sum. ഉ. കൊടുപ്പിക്ക demand it back. 3. C. Tu. land given by Govt. at a favourable assessment.
Sponsor Books Adv
Poorna Kumbham
Chandaa Raanii
Download This Book
Narakaparvam
Arnos Pathiri
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16003
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39166
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23017
Karumbi Bangla Font
Karumbi
Download
View Count : 32568
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26558

close