English Meaning of ഉപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപ്പു is as below...

ഉപ്പു : uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പുംല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastesസം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചിപ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപായം
ubāyam S. By what one reaches his aim, expedient, means, artifice. ഉപായങ്ങള്‍ കാ ണാതിരുന്നു AR. found no plan. നിവൃത്തിക്കാ യി ഒ൪ ഉ. പ്രവൃത്തിച്ചു MR. tried a shift to remedy his case. വഹകള്‍ ഉപായരൂപേണ അപഹരിക്ക, ഉപായേന കൈവശമാക്കി MR. cunningly. ഒ൪ ഉ. പറഞ്ഞേക്കേണം TP. Chiefly the 4 arts of dealing with enemies (ശാമദാന ഭേദദണ്ഡം). ഉപായക്കാരന്‍, ഉപായി artful, schemer. ഉപായനം coming near; gift നാനാവിധോ പായനങ്ങള്‍ കാഴ്ചവെച്ചു AR.
ഊര
ūra (S. ഊരു ?) Hinder part of thigh, buttocks, ham. ഊപ്പും ഊരയും കിട്ടും (huntg.) ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ട് അറി യാം prov. ശൌചിക്കാഞ്ഞാല്‍‍ ഊരനാറുകേ ഉള്ളു. Previous page Next page
ഉക്കുടി
ukkuḍi (ഉ) Veranda or outside corner of a house. ഉ'യില്‍ പാര്‍ക്ക to live homeless on the bounty of others.
ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഉപ്പിളി
uppili (ഉപ്പുക T. C. ഉബ്ബു to swell, √ ഉ വ) Cuticle of snakes. ഉ. കഴിക്ക to slough it off.
ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
ഉച്ച
učča M. 1. (S. ഉച്ചം) Top. ഉച്ചയില്‍ കുടുമ യും KU. (= ഉച്ചി) ഉച്ചന്തല crown of the head V1. ഉച്ചെണ്ണ see ഉച്ചി 2. height of sun, noon ഉച്ചെക്കേത്തേച്ചോറു വെക്ക TP. to cook dinner. ഉച്ചെക്കകത്തു forenoon അകത്തു മൂടി ഉ. exactly at noon. ഉച്ചതിരിഞ്ഞു afternoon. — also height of age, ഉച്ചയായി he is above 50 years. ഉച്ചമലരി Pentapetes phoenicea, its flower ഉ'പ്പൂ GP. ഉച്ചെലി a plant, also ഒച്ചെലി ഉച്ചെലിയി൯ തോല്‍ ഉഴിക TP. a home remedy. ഉച്ചമാള൯ (മഹാകാളന്‍) a Paradēvata.
ഉരിയന്‍
uriyaǹ a M. T. (ഉരി 3.) = തക്കവന്‍. f. i. നടത്തുവാന്‍ ഉരിയനോ യാന്‍ RC. am I the proper person?
ഊച്ച്
ūččụ No. = ഇണ, ചങ്ങാതി — ഞാനും നീയും ഒരൂച്ചല്ലോ (song).
ഉഴവു
see ഉഴു.
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Nail Diary
Pottekkatt
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 8909
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 20515
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 4951
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 9232
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 6583

close
Please like, if you love this website