English Meaning of ഉരെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരെക്ക is as below...

ഉരെക്ക : urekka 5. (ഉര) 1. To rub, grate, polish, grind. 2. to try, assay metal. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉലൂകം
ulūγam S. (L. ulula) Owl PT.
ഊതല്‍
ūδal (C. Te. ഊത = ഊന്നു) Wooden posts in a hedge for the passage of men ഊ തല്‍ കടക്ക prov.
ഉപാംഗം
ubāṇġam S. 1. Appendix to അം ഗം.— അംഗോപാംഗങ്ങള്‍. ഉപാംഗ ശാഖാദി കള്‍ Bhr1. 2. sectarial mark.
ഊവല്‍
ūval & ഊഴല്‍ ഇടുക To whistle (loc.)
ഉടയുക, ഞ്ഞു
uḍayuγa T. M. Tu. (C. Tu. ഒട comp. ഒടി) 1. To break as pottery, nuts, etc. ഉടഞ്ഞൊരു ചട്ടി SiPu. തേര്‍ ഉടഞ്ഞഴിഞ്ഞു വീ ണു AR.; to be breached, കോട്ട ഉടഞ്ഞു Ti.; to be broken as enemy കടുന്പകയാളി ഏല്ക്കുന്പോള്‍ ഉടഞ്ഞു പട തിരിഞ്ഞു മണ്ടി KR. 2. to break as sea. കടല്‍ ഉടഞ്ഞിങ്ങു വരുന്നതു പോലെ പ ട വരികില്‍ KR. മുറുക്കു ഉ. to become untwisted, Previous page Next page
ഉറിഞ്ചുക
ur̀ińǰuγa So. (T. ഉറിയു) To sip, suck = ഇറന്പുക No.
ഉമി
umi 5. (what is spit out?) Husk, chaff, bran, ഉ. കുത്തുക prov. ഉമിക്കരി burnt husks used for പഞ്ചവര്‍ണ്ണം & tooth-powder. ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു) to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ യും ഉമിഞ്ഞീടും Bhg. ഉമിക്ക id. അപ്പിങ്കല്‍ ഉമിക്കയും VCh. to spit into water (superst.) ഉമി old, ഉമിഴ് spittle; ഉമിനീര്‍ id. ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു നല്‍ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്പ കഴികള്‍ RC. fiery darts.— Of the Syamantaka jewel, which daily produced gold. പൊ ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.
ഉഴറുക, റി
u/?/ar̀uγa (Te. ഉരടി) To be in hurry വാതില്‍ ഉഴറി തുറക്ക SiPu. ആരും ഉഴറായവിന്‍ Bhg. all quiet! ഉഴറിച്ചെന്നു Bhr. Ti. ഉഴറി അണവി൯ RC. ഉഴറിപറക to utter rapidly. എ൯ ചെവികള്‍ ഇപ്പോള്‍ ഒന്നിന്നുഴറുന്നു Bhr. itch for something. VN. ഉഴററു haste, agitation = ബദ്ധപ്പാടു, ഉഴ റേറാടു കൂടെ അടുത്താ൯ AR. ഉദ്ധരിച്ചുഴ ഉഴര്‍മ്മപ്പെടുക V1. to hurry. ഉഴററുക 1. B. to urge on. 2. T. = ഉഴലിക്കറേറാടെ Bhr.
ഉദ്ദീപനം
uddībanam s. Exciting.
ഉഴുക, തു
u/?/uγa T.M.(C. Tu. ഉര്‍, ഉളു) To plough, കരിവികൊണ്ടു കഴനിയില്‍ ഉഴുതു CG. ഉഴുതുളള ജനം ഉഴാതെ KR. ഉണ്മോരെ ഭാഗ്യം ഉഴുതേടം കാണാം prov. നിലം ഉഴുതിടുകയും ചെയ്തു TR. വിള ഉഴുതുകഴഞ്ഞു MR. ploughed up the growing rice; metaph. മാതാവാം കണ്ടം പിതാവങ്ങുഴു തു Anj. cv. ഉഴുവിക്ക (vu. ഉഴിയിക്ക) കണ്ടം ഉഴീക്കയും വാളിക്കയും TP. VN. I. ഉഴ in ഉഴപ്പൊളി furrow, ഉഴപ്പൊളിയിടു ക to plough V1.2. — No. also ഉഴച്ചാല്‍ = ഉഴവു ചാല്‍. II. ഉഴത്തു in ഉഴത്തിടം. III. ഉഴവു 1. tillage, also ഉഴമ V1. Previous page Next page
Sponsor Books Adv
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Thandangal
Panjangam Pusthakasala
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35511
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52783
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70185
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22682
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15031

close