English Meaning of ഊനിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊനിക്ക is as below...

ഊനിക്ക : ūnikka = ഉന്നിക്ക 3. To arise, shoot, appear ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളില്‍‍ ഊനിച്ചിതു വൈരം Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


‍ഉപോഷണം
ubōšaṇam S. Fasting = ഉപവാസം. denV. ഉപോഷിക്ക = നോല്ക്ക.
ഉതളം
uδaḷam Cerbera odollam, with round poisonous fruit സുഖദു:ഖാദികള്‍ വെള്ളത്തില്‍ ഇട്ട ഉതളങ്ങപോലെ prov. (always turning). ഉതളി (also ഉതളിക) bladder ഊതി വീര്‍പ്പിച്ച ഉ തളി പോലെ Nid. = വസ്തി V2. den V. ഉതളിക്ക to be inflated, puffed up.
ഉട്ടുരൂട്ടു
uṭṭurūṭṭụ All the articles in a house (prh. ഉട്ടു = ഉടമ, ഉരുകൂട്ടു).
ഉദ്യതം
udyaδam S. (യമ്) Raised; ready, zealous ചെയ്വാന്‍ അത്യന്തം ഉദ്യതയായി. ഉദ്യമം = ഉത്സാഹം; യുദ്ധോദ്യമം കണ്ടു AR.
ഉറുന്പു
ur̀umbụ = എറുന്പു Ant. ഉറുന്പരിക്ക, ഉ റുന്പുണ്ടെന്നു തോന്നുക Nid. Prickly feeling. Kinds: കട്ടു —, കുനിയന്‍; നെയ്യു —, നീരു(നീ ററു) —, പാന്പു —, പുളിയു —, പ്രാന്തനു —, ശവംതിന്നിയു — MC. also ചോണന്‍ red ant. ഉറുന്പുകണ്‍ MC. eyes as of moles. ഉറുന്പുതീനി flycatcher.
ഉദാരം
uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഉപരതി
ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)
ഉപാഖ്യാനം
ubākhyānam S. (ആഖ്യാനം) Episode Bhr.
ഉററല്‍
ut/?/t/?/al (see prec. & ഇറുക) A drop. മൂന്നു ററല്‍ a med. As verb തെളിഞ്ഞ നീര്‍ ഉററിക്കളഞ്ഞു a med. ഉററിക്ക to dribble = ഇററിക്ക.
Sponsor Books Adv
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Kanaka Mangalam
Krishnapilla
Download This Book
Daiva Karunyam
Veluppilla
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Random Fonts
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19113
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10148

close