English Meaning of ഉടമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടമ is as below...

ഉടമ : 5. (ഉട I) 1. Property, jewels. 2. relation, friendship (= ഉടന്മ). 3. propriety. കു ടവടി ഉടമയോട് എടുത്തു Mud. ഭയമുടയവര്‍ ഉ'യോടു പോരുവിന്‍ Bhr. quit only! 4. similarity. വീരനോട് ഉ. തേടുവാന്‍ അഭിപ്രായം Mud. wish to be like a hero. hence: ഉടമക്കാരന്‍ 1. proprietor, owner, കുടി ഉടമക്കാരന്‍ MR. 2. natural protector, next relation. ആ പെണ്ണുങ്ങടെ ഉടമക്കാര്‍ TR. ഉടമത്താനം (സ്ഥാനം) V1, relationship. ഉടമസ്ഥന്‍ owner, as of house, etc. പറന്പിന്‍റെ ഉ., കളം ഉ. MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉല്പാദം
ulpādam S. (ഉല്‍പത്തി) Birth. ഉല്‍പാദനം procreating പുത്രോല്പാദനം. ഉല്‍പാദിക്ക v. a. 1. to engender മക്കളെ പര സ്ത്രീകളില്‍ ഉല്‍പാദിച്ചാന്‍ Bhr. 2. v. n. to be born ഗര്‍ഭവും ഉ'ച്ചു Bhr. (of conception). CV. ഉല്‍പാദിപ്പിക്ക‍ to engender പുത്രരെ ഓരോ ന്നില്‍ ഉല്പാദിപ്പിച്ചു പതുപ്പത്തവന്‍ CG.
ഉതക്കുക, കി
uδaγuγa 5. 1. To serve, be at hand & of use, help, conduce എനിക്ക് ഉതകു ന്നില്ല V1. does not suit. നടപ്പിനുതകാത്തത് എന്തു Bhr. ദു:ഖം തീര്‍പ്പാന്‍ സഖ്യത ഉള്ളവര്‍ ഉത കീടേണ്ടു CrArj. ഉതകിയവന്‍ protector. ഉത കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to prosper, thrive മനസിസുഖമുതകിന കളത്രം PT. VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം, ഉറപ്പും ഉതക്കവും ചെയ്തു Ti. II. ഉതവി id. പടെച്ചവന്‍ ഉതവിചെയ്തു Mpl. ഉത വികള്‍ ചെയ്തു Sid D. III.
ഉന്തി
unδi T. a M. (see foll.) Ravel ഉന്തിയില്‍ എഴുന്തതെല്ലാം (huntg.)
ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഉക്കളം
ukkaḷam T. Te. aM. Advanced guard, night patrol V1.
ഉടുന്പു
uḍumbụ 5. 1. Iguana, Lacerta Monitor, used for wounds ചത്ത ഉടുന്പിന്‍റെ പണ്ടം MM. ഉ. വാതപിത്തഹരം GP. കൈക്കു നല്ലുടു ന്പിന്തോല്‍ ഇട്ടു കെട്ടി KR. gloves? ഉടുന്പു നാവു medicinal against scorbute. — Two kinds: കാ ര്‍ — (So. മണ്ണു, — മലയു —) & പൊന്നു— (So. ചിറ്റു —). 2. the inner wooden bolt (തഴുതു, ഓടാന്പല്‍). den V. ഉടുന്പിക്ക horripilation (loc.)
ഉദ്ധൂതം
uddhūδam S, (ധൂ) Shaken up, fanned യുദ്ധകോലാഹലംകൊണ്ടു ജഗത്ത്രയം ഉ'മായി UR. ഉ'മായിത് ഉ൪വ്വി AR.
ഉപഗ്രാമം
ubagrāmam S. Suburb.
ഉപദേവത
ubad/?/ēvaδa 1. Subordinate Deity. ഉ'മാ൪ ആകാശമാര്‍ഗ്ഗേ പുകണ്ണു AR6.
ഊഹം
ūham S. (√ 1. to push. 2. to observe) Guess, conjecture. ഒ൪ ഊ. പോലെ പറയുന്നു MR. I merely suggest. ഊഹന തോന്നുക V1. to suspect. denV. ഊഹിക്ക to guess, infer. ഊഹിതം part. guessed; ഊഹ്യം Mud. guessable. CV. അതുകൊണ്ട — എന്നൂഹിപ്പിച്ചാള്‍ VetC. by that sign she indicated, led to infer.
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Sreekrishnan
Govindamenon
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21337
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448

close