English Meaning of ഉമ്മന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉമ്മന്‍ is as below...

ഉമ്മന്‍ : ummaǹ = ഊമന്‍ (ഉമ്മരില്‍ നല്ലതു കൊ ഞ്ഞന്‍ CG.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉന്മുലനം
unmūlanam S. Eradication. ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു ത്തുക AR. Bhr.
ഉതെക്ക
see ഉത II.
ഉപകരണം
ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.
ഊററം
ūt/?/t/?/am T.M. (ഊന്‍റു = ഊന്നു) 1. Strength, power കാററിന്‍റെ ഊ. V2. gust of wind ഊ' മായ ഘോഷം KR. loud, — പിണക്കം hard struggle,— നൊന്പലം SG.,— ശീതം KR. ഊററ രോഗം Anj. ഊ'മുള്ളോരു പെരിങ്കാററു KR. ഊററമായി പിശകി VCh. ഊ'ത്തില്‍ ശബ്ദിച്ചു; also adv. ഊററം വെയിക്ക Anj. to eat plenty. ഊററം പിടിച്ചും കടിച്ചും Bhr. ഊററത്തിലുള്ളൊ രു യുദ്ധകോലാഹലം SiPu. ഊററം പറക to boast, threaten. കുറയ അടിയൂററം ഉണ്ടു TR. they feel themselves stronger, firmer. ഊററം പെരുത്ത, ഊ. പെററ, ഊ'മെഴും RC. mighty. Hence: ഊററനാം ഹനുമാന്‍ KR5. mighty. ഊററക്കാരന്‍ id. ഊററക്കാരാം ഭീഷ്മാദികള്‍ Cr. Arj. ഊററക്കാര്‍ PT. the noble & wise, ഊ ററക്കാരത്തി a clever lady. ഊററത്വം (loc. ഊററാണം) great power, specific attribute of a Paradēvata.
ഉഴവു
see ഉഴു.
ഉപഗമം
ubaġamam S. Acceding to.
ഉര
T. M. C. (prh. from prec. articulation) 1. Expression, word. മാമുനിയുടെ ഉരയിനാലേ RC. by his command. 2. prose explanation V1. 3. fame, ഉരപൊങ്ങുക = ചൊല്ലെഴുക to be celebrated. ഉരയേറും പോര്‍, ഉരപെററ, ഉര മികും RC. Previous page Next page
ഉപ്പാ
uppā (Ar. abū?) Father മൂത്തയുപ്പാ uncle, (Mpl.)
ഊനം
ūnam S. 1. Insufficient ഗുരുഭക്തി ഊ നമായി പോയി Anj. 2. want, defect ഊന ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍‍ വേണം prov. ഊ നം എന്നിയെ വരാം PT. without fail. കാര്യ ത്തിന്ന് ഊ. കൂടാതെ TR. without injury to the cause. നിങ്ങള്‍ക്കു ഒര്‍‍ ഊ. വരികയില്ല shall not suffer by it. കോട്ടകള്‍‍ ഊനമായ് വന്നു AR. defences crumbling under the siege. സേനാ ബലങ്ങള്‍‍ ഊനമായി ഭവിക്ക Sk. destroyed. 3. flaw as in timber, cloth, etc. ഊനച്ചൂടു B. offensive language. ഊനത maim, hurt, blemish, also ഊനമാനം. ഊ തീര്‍ക്ക No. = കേടുതീര്‍ക്ക. ഊനന്‍ maimed, lame. ഊനപ്പെടുക to be hurt, ഞാന്‍‍ ലീലാപറഞ്ഞ തിന്ന് ഊനപ്പെട്ടു കേഴാമോ CG. wounded by a joke. ഊനം വരുത്തുക to hurt, destroy. കണ്ണ് ഊ. ത്തി TR. blinded her. ഊനവിംശതി (L. undeviginti) 19. (po.)
ഉദ്ദേശം
uddēšam S. 1. Pointing out, intention, aim. 2. ഉ. ഒരുലക്ഷം So. = ഏകദേശം. den V. ഉദ്ദേശിക്ക to point or aim at, have in view. ഉ'ച്ചു പറഞ്ഞു hinted at, alluded to (part. ഉദ്ദിഷ്ടം).
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Prabhandha Manjari
David
Download This Book
Saraswatha Charithram
Ramappai
Download This Book
Random Fonts
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 20994
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 6010
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 14522
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6835
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 3820

close
Please like, if you love this website