English Meaning of ഉപദേശം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപദേശം is as below...

ഉപദേശം : ubad/?/ēšam S. 1. Advice, ചെയ്തുല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപാസന
ubāsana S. Sitting near, waiting on, service; chiefly ദേവോപാസന worship. ഉപാസനംid. ഇമ്മൂ൪ത്തികളുടെ ഉ. വെവ്വേറേ DM. denV. ഉപാസിക്ക = സേവിക്ക f. i. മുനിമുഖ്യം AR. പരമാത്മാനം ഉപാസിച്ചേന്‍ Bhg. സ ന്ധ്യയും ഉ'ച്ചു KR. engaged in devotional exercises. ഉപാസ്യന്‍ one to be served etc. ഉപാസിതന്‍ part. attended upon, served, etc.
ഉണ്മ
u&nmacr;ma T. M. (ഉള്‍) Reality, truth. നിന്നു ടെ ധര്‍മ്മത്തിന്‍ ഉണ്മയെ കാണ്മാനായി CG. to try the reality of thy justice. ഉണ്മയോടെ ധരിക്ക Bhr. to believe firmly. ബാലന്മാര്‍ ചൊല്ലെല്ലാം ഉ ണ്മയായി വന്നീടാ CG. എങ്ങള്‍ കൊതിക്കുന്നത് ഉണ്മയാവു CC. be realized. ഉ. വരുത്തുക V1. to extract the truth.
ഉന്മീലനം
unmīlanam S. (മീല്‍) The opening of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.
ഉരം
uram T. M. C. Tu. (= ഉറപ്പു, ഊക്കു) Strength, firmness. കഴുത്തിന്നുരം ഇല്ല MC. പു ഴ ഉ. വെക്കുന്നു V1. swells. പിന്നുരം V1. rearguard. ഉരത്തോടു വിളിച്ചാല്‍ കേള്‍ക്കും aloud. ഉരം ചെയ്ക to stand firm, fight V1. den V. ഉരക്ക see below. II.
ഉദന്തം
ud̄anδam S. (to the end) Report = വൃ ത്താന്തം f. i. അജാമീളോദന്തം Bhg. story of A. ഉ. ഗ്രഹിച്ചാല്‍ CC.
ഊന്നുക
ūǹǹuγa Te. M. (T. ഊന്‍റു Tu. C. ഊ രു) √ ഉറു. 1. To be fixed, firm വേരൂന്നി ഇരിക്ക well rooted. ഊന്നി നോക്കുക, കേള്‍ക്ക = ഉററു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ മനില്‍‍ മനമൂന്നും KR. love him alone. 2. to lean, rest, rely upon ഊന്നികൊള്‍ക; കഴുക്കോല്‍‍ ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി ടിച്ചു, തള്ളവിരല്‍‍ ഊന്നി പോക walk on tiptoe. മന്നില്‍‍ ഊന്നിന പാദങ്ങള്‍ CG. ഊന്നി നടക്ക to walk with a stick, or carefully. — Vishnu's തിരുമാര്‍വ്വില്‍‍ ഊന്നും നിരാമയെ RC. Sīta. ഊ ന്നി വായിക്ക, വാക്ക് ഊന്നുക to spell through, read laboriously. ഊന്നി നിരൂപന V1. contemplation. തന്‍‍ പാദങ്ങളെ ഉള്‍ക്കാണ്പില്‍‍ ഊന്നി നിന്നു CG. meditated. Inf. ഊന്ന കുത്തുക, വരെക്ക etc. to press hard with a style etc. = ഊന്നി. VN. ഊന്നല്‍ prop, stay. ഊ. കൊടുക്ക (to trees, buildings). CV. ഊന്നിക്ക f. i. അതിന്മേല്‍‍ കാല്‍വിരല്‍‍ ഊ ന്നിച്ചു CG. put firmly. ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം, ഉലകങ്ങള്‍‍ മൂന്നിന്നും ഊന്നായിനൊരമലന്‍ RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC. ഊന്നുകാരന്‍ B. boatman. ഊന്നുകാല്‍, — കുററി a fixed post, stake. ഊന്നുകോല്‍ staff, stilts, crutches.
ഉദ്വസിക്ക
udvasikka S. (വസ്) To change abode. CV. ഉദ്വസിപ്പിക്ക see പ്രസാദം 3. — നമസ്കാ രവും ചെയ്ത് ഉ'ച്ചു AR. dislodged, killed.
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉമാര്‍
Ar. umar Lifetime എന്‍റെ ഉ. ഇനിയും ശേഷിപ്പുണ്ടു Ti.
ഉരുങ്ങുക
uruṇṇuγa (ഉര) To rub, graze ഉണ്ട ഉരുങ്ങിപോയി the ball just touched in passing.
Sponsor Books Adv
The World Of Trees
Unknown
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Bhasha Koudileeyam
Koudilyan
Download This Book
Random Fonts
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 4831
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8918
Cham Norm Bangla Font
Cham Norm
Download
View Count : 4508
Jacobs Mal Handwriting-3 Bangla Font
Jacobs Mal Handwriting-3
Download
View Count : 17277
FML-Mohini Bangla Font
FML-Mohini
Download
View Count : 17316

close
Please like, if you love this website