English Meaning of ഉപാസന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപാസന is as below...

ഉപാസന : ubāsana S. Sitting near, waiting on, service; chiefly ദേവോപാസന worship. ഉപാസനംid. ഇമ്മൂ൪ത്തികളുടെ ഉ. വെവ്വേറേ DM. denV. ഉപാസിക്ക = സേവിക്ക f. i. മുനിമുഖ്യം AR. പരമാത്മാനം ഉപാസിച്ചേന്‍ Bhg. സ ന്ധ്യയും ഉ'ച്ചു KR. engaged in devotional exercises. ഉപാസ്യന്‍ one to be served etc. ഉപാസിതന്‍ part. attended upon, served, etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉച്ചാടനം
uččāḍanam S. (ചട) Expelling evil spirits.
ഉറക്ക, ന്നു
ur̀akka (Te. ഉറു leak, see ഊറുക) To spring, ooze out (ഉട്ടം) കണ്ണില്‍ ഉറന്നവെ ളളമൊടു Mud. with tears. മിഴിയില്‍ ഉ. നീര്‍ Mpl. വായിന്നു പുളിച്ചൊരു വെളളം ഉറക്കും a med. വെല്ലം എന്നു ചൊല്ലീടില്‍ വെളളം ഉറന്നെ ഴും വായില്‍ അപ്പോള്‍ CG. month to water. ഭൂമി ഉറന്നില്ല not saturated by the rains. VN. ഉറവു 1. fountain, spring ഉറവ So. T. 2. superfluous water, ഉ. ചവിട്ടുക to remove it from ricefields. 3. originality അഭ്യാസ മല്ല ഉ. തന്നെ. ഉറവന്‍ (3) genius.
ഉദധി
ud̄adhi S. (ഉദം = ഉദകം) Sea.
ഉന്നിദ്രം
unnidram S. Sleepless. ഉന്നിദ്രനാ യൊരു മന്മഥന്‍ CG. ഉന്നിദ്രകാന്തി കലര്‍ന്ന ര ത്നം PrC. ലോകര്‍ എല്ലാം ഉ'നാമാരായി മേവു ന്നു CG.
ഉതിരുക,ര്‍ന്നു
uδiruγa T. M. C. Tu. (Te. ഊ ചു) To fall, drop as fruits, leaves, moult as feathers, drip through a sieve. പല്ലുകള്‍ ഉതി ര്‍ന്നുപോം VCh. മലരടിയില്‍നിന്നുതിരും പൊ ടികള്‍ KeiN. VN. ഉതിര്‍ച്ച, (ഉതിര്‍മ്മ B.) ഉതിര്‍മ്മണി grain dropped നിത്യം ഉ. പെറുക്കി കൊണ്ടു വൃത്തി കഴിച്ചു Bhr. a. v. ഉതിര്‍ക്ക 1. to cause to drop അവള്‍ക്കു പല്ലു തൃത്തു RC. ദേവപാദപങ്ങള്‍ പൂമലര്‍ ഉതൃ ത്തിതു Bhg. ഇറച്ചി എല്ലാം ഉതുര്‍ത്തു കൊണ്ടു a med. (of a boiled fowl). 2. to shed tears T. ഉതൃക്ക തുടങ്ങനാള്‍, അവന്‍ ചാ രത്തു ചെന്നങ്ങുതൃക്കത്തുടങ്ങിനാന്‍ CG. CV. കണ്ണായിരത്തിലും ഉതിര്‍പ്പിച്ചു വാര്‍ത്തു RS.
ഉളളു
uḷḷụ ഉള്‍ 5. 1. Inside (Tu. C. ഒള്‍ Te. ലൊ), whatever is inside. ഉളളാലുളളവണ്ണമുളള മുതല്‍ കൊടുത്തു TR. as much as they had. അവര്‍ക്കു ളളായിട്ടുളളതു ഗ്രഹിക്കരുതു TR. inmost thought. ഉളെളാഴിക്കുന്ന Anj. fascinating. ഉള്‍ചേരും കാ മുകന്മാര്‍ CG. dear to the heart. ഭഗവാനെ ഉ ളളില്‍ ആക്കി Bhg. made his heart God's abode, set it on him. 2. it serves as Loc. ശില കൈ യുള്‍ ഏന്തി RC. കോട്ടെക്കുളളില്‍ കയറി. അ ഞ്ചു ദിവസത്തില്‍ ഉളളില്‍ within (= അകം) അ തിന്നുളേള. Previous page Next page
ഉപരാജാവ്
ubarāj/?/āvụ S. Viceroy.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഉല്ക
ulγa S. Meteor, firebrand. [for the other ഉല്ക — ഉല്ഗ — ഉല്പ see ഉല —]
ഉത്തറാക്കം
Tdbh. രുദ്രാക്ഷം f.i. ഉ'ത്തിന്‍റെ മണി a med.
Sponsor Books Adv
Bhoogola Vivaranam
Dadly Stamb
Download This Book
Bapu Ki Baten
Unknown
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
Chambold Bangla Font
Chambold
Download
View Count : 10741
DeepaTB Bangla Font
DeepaTB
Download
View Count : 11089
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840

close