English Meaning of ഉഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഴി is as below...

ഉഴി : u/?/i (T. side, C. state) 1. Circumstances, in ഉഴികാണുക to inquire from the astrologer = പ്ര ശ്നം വെക്ക. 2. thin rafter of bamboos & Ka/?/ungu between the larger wood- & Teṇṇu-rafters ഉഴിയും വാടയും ചേര്‍ക്ക. 3. falling roots of fig tree B. — ആലുഴി Palg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരമ്മുക
urammuγa 1. = ഉരന്പുക (ഉര) To grumble, roar. പുലി ഉരന്പുന്നു MC. also ഉറു ന്പുക V2. q. v. 2. ഉരുമ്മുക to rub against, graze, also ഉരത്തുക V1. ഉരയുക see ഉര I.
ഉണങ്ങുക
uṇaṇṇuγa T. M. Tu. C. (Te.ഒട്ടു) To dry, fade, heal as wound; also metaph. അന്ന് എനിക്കു തട്ടിയ മുറി എപ്പോള്‍ ഉണങ്ങും when shall I get over it! ഉണങ്ങിയ, ഉണങ്ങാ ത അടക്ക TR. betelnut dry & fresh. VN. 1. ഉണങ്ങല്‍ in ഉണങ്ങലരി rice not boiled in the husk (also ഉണക്കലരി = പച്ചരി opp. പുഴുങ്ങലരി). 2. ഉണക്കം dryness ആ കരച്ചല്‍ കണ്ടാല്‍ ഉണ ക്കമരം പൊട്ടി പാല്‍ വരും TP. dry wood would be moved to tears. 3. ഉണക്കു dryness ഉണക്കിഞ്ചികഴഞ്ചു a med. കാറ്റത്ത് ഉണക്കില പറക്കുന്പോലേ TP. — ഉണക്കുമീന്‍ (opp. പച്ചമീന്‍). CV. ഉണങ്ങിക്ക to heal മുറി ഉണങ്ങിപ്പാന്‍ ചെലവു (jud) Previous page Next page
ഉഴെക്ക
see ഉഴയുക.
ഉറുമാന്‍
A. rummāǹ, Pomegranate ഉറുമാന്പ ഴം. ഉറുമാന്പുലി MC. tarantula.
ഉരമാനം
uramānam (ഉര I.) Rubbing. ഉരമാ നം ചേര്‍ത്തിട്ടുള്ള ഞായം a word that appears harmless, but rubs & tries deeply.
ഉമ്മത്ത്
Ar. ummat People, നബിന്‍റെ ഉമ്മ ത്തികള്‍ Mpl. those of the prophet's religion.
ഉപവസിക്ക
ubavasikka S. To fast, also ഉപോഷിക്ക (√ വസ്). അദ്ദിനം ഉപവസി ച്ചു Bhg. ജലാഹാരനായി ഉ'ച്ചതു Nal. അഭിഷേ കത്തിന്നു നീ ഇന്ന് ഉ'ക്കെണം KR. CV. ഗുരുവുപവസിപ്പിച്ചു KR. ഉപവാസം fasting, of 2 kinds മാസോപവാ സം, മന്ത്രോ'൦ - നിത്യോപവാസേന ദേഹം ഉപേക്ഷിപ്പ൯ AR.
ഉഴം
u/?/am So. (ഉഴു) Hill-land, cultivated, or ഉഴത്തു.
ഊടു
ūḍu T. M. (ഉടു = ഉള്‍) 1. Inside. ഊടറി ഞ്ഞേ ഓല വായിക്കാവു V1. the drift ഊടായി പ റക, നോക്ക, കേള്‍ക്ക to communicate a secret, watch, listen curiously. ഊടായി, ഊടിന്‍ വഴി യായി having a previous understanding. 2. place between, through. അങ്ങൂടു by that way, there; മുച്ചൂടും all over. 3. time, turn. രണ്ടൂടു twice. Hence: ഊട T. M. the woof, cross thread ഊടയും പാവും. ഊടേ adv. 1. inside. ഊടേ ശരം കൊണ്ടു KR. എന്നൂടേയും ംരംഷല്‍ പശ്ചാത്താപം ഉണ്ടാ യി Bhg. in my heart. ഊടേ തിരഞ്ഞു Bhr. to seek closely (or all over). ബോധം എന്നി യേ ധനം ഊടേ പറിക്ക VCh. secretly. 2. through. ആകാശമാര്‍ഗ്ഗത്തൂടെ KU. through the air. ഊടേപോക to pass through the house. കാടൂടേ പായാം prov. ൨ മാര്‍ഗ്ഗത്തില്‍ ഊ ടേയും ചോര വന്നു Nid. ഊടേവിയര്‍ക്ക AR. all over, thoroughly. അംഗങ്ങളൂടെ ഇവ കഴി Previous page Next page
ഉണ്ണുക, ണ്ടു
uṇṇuγa T. M. C. Tu. (ഉള്‍) 1. To eat പാല്‍, മുല ഉണ്ണുക CG. to suck. ആയത്ത ഭോഗം ഉണ്‍കില്‍ KeiN. enjoy. 2. chiefly to eat rice, ഉണ്ട ഉണ്ണി ഓടിക്കളിക്കും prov. ഉണ്ട വീ ട്ടില്‍ etc. (see കണ്ടുകെട്ടുക). ഉണ്ടചോറ്റില്‍ ക ല്ലിടരുതു do not render evil for good, അവ ന്‍റെ ചോറുണ്ടുപോയി I am once indebted to him. കഞ്ഞിവാര്‍ത്തുണ്ണുന്നതു prov. to make a meal on Canji. 100 പേര്‍ക്കുമ്മാനായി Mud. VN. ഊണ്‍, ഊട്ടു (old ഉണ്‍ in ഉണ്‍മുതിരുക Pay.) eating, meal. CV. ഉണ്ണിക്ക, ഊട്ടുക. ഉണ്ടറുതി 'end of enjoyment' deed of acquittance. ഉണ്ടറുതി ആധാരം MR. a mortgage, in which the mortgagee occupies the estate at a fixed rent, out of which be pays the amount of the interest on his loan, & such proportion of the principal, as shall liquidate it in a specified number of years W. ഉണ്ടറുതിപാട്ടം or കാണം a lease of grounds, paying the rent for all the years agreed to in advance. ഉണ്ടറുതിപണയം deed assigning a property for a certain time, to enable the lender of money to pay himself the principal & interest from the usufruct.
Sponsor Books Adv
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 8128
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 16036
FML-TT-Malavika Bold Italic Bangla Font
FML-TT-Malavika Bold Italic
Download
View Count : 8033
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 7837
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9048

close
Please like, if you love this website