English Meaning of ഉതിരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉതിരം is as below...

ഉതിരം : uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപേന്ദ്ര൯
ubēndraǹ S. (subordinate of Indra) Vishnu, N. pr of Brahmans.
ഉയിര്‍
uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.
ഉക്കു
ukkụ (C. Te. steel, strength = ഊക്കു, ഉരിക്കു) പട്ടണത്തില്‍നിന്നെ ഉക്കുസംഭാരം ൫ വലിയ തോക്കു വന്നു TR. (letter of Coḍagu rāǰa) Ammunitions?
ഉലയുക, ഞ്ഞു
ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page
ഉത്തംസം
uttamsam S. Head ornament കു ലോത്തംസന്‍ Mud. first of a tribe. അത്യുത്ത മോത്തംസേ AR. (Voc. fem.)
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉദ്യല്‍
udyal S. (ഉദിക്ക) The rising sun. ഉദ്യല്‍ പ്രജാഗരം AR. rising with the sun.
ഉരം
Tdbh. ഉരസ്സ് S. Breast. ഉരത്തിന്‍റെ ര ണ്ടു പുറത്തു മര്‍മ്മം MM. ഉരതലം നുറുങ്ങ, ഉരം ഉടയുമാറടിത്തു RC. ഉരത്തോടു പാഞ്ഞു തങ്ങ ളില്‍ Bhr. ran fiercely breast against breast. ഉരശൂല — മുലയോടു മുലയിടയില്‍ നോം a med.
ഉലകു
ulaγụ T. M. = ഉലകം, ലോകം 1. World. (7 മേലു. 7 കീഴു.) — ൦രംരേഴുലകിന്നും ൦രംശന്‍. 2. earth ഉലകിഴിയുക KU. = അവതരിക്ക. ഉല കിടേ on the earth.
ഉപദംശം
ubad/?/amšam S. Condiment, ശാഖോ പദംശമോ മൂലോ'മോ Nal. (= കറി). മധുരോ പ'൦ CCh.
Sponsor Books Adv
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Amara Simhan
Kunjiraman Nair
Download This Book
Brahmanda Puranam Kilippattu
Unknown
Download This Book
Keralolpathi
Unknown
Download This Book
Random Fonts
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5327
Shree-ML-502 Bangla Font
Shree-ML-502
Download
View Count : 86566
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 17205
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 8857
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 7616

close
Please like, if you love this website