English Meaning of ഉഗ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഗ്രം is as below...

ഉഗ്രം : ugram S. (ഉജ = വജ) 1. Vehement, passionate, as വാക്കു. — ഉഗ്രമൂര്‍ത്തി terrible. 2. heat of sun or pepper. നാസി ഉഗ്രം a complaint of the nose V1. ഉഗ്രത 1. vehemence. 2. intensity of heat, etc. ഉഗ്രന്‍ Siva. ഉഗ്രശൂല a certain colic. ഉ'ലെക്കു ലക്ഷണം പുളി തട്ടുന്പോള്‍ ഏറേ നോക a med. ഉഗ്രാണം 1. loftiness, pride V1. ഉഗ്രാണിക്ക den V. (B. ഉക്രാണം crying from anger). 2. T. C. Te. Tu. storehouse, granary, ഊണി ന്നും ഉഗ്രാണത്തിന്നും മുന്പു prov. foremost in the matter of provender.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദ്ദേശം
uddēšam S. 1. Pointing out, intention, aim. 2. ഉ. ഒരുലക്ഷം So. = ഏകദേശം. den V. ഉദ്ദേശിക്ക to point or aim at, have in view. ഉ'ച്ചു പറഞ്ഞു hinted at, alluded to (part. ഉദ്ദിഷ്ടം).
ഉറുക, ററു
ur̀uγa 5. 1. To be firm (= ഊന്നു ക). 2. to be joined. അറിവുറും അരചന്‍ RC. ഉറുകുലി V1. 2. venomous spider (C. ഉര്‍ക്കലു). VN. ഉറുതി firmness; ഉ'കള്‍ കൂറിനാന്‍ RC. encouraged, comforted (= ഉറപ്പു). ഉറുതിമിക വേറും (Mpl. song), ഉറുതിതങ്കിന Anj. ഉറുക്കു (what fortifies) 1. amulet = രക്ഷ. 2. hollow gold or silver ornament round the waist, containing amulets. അരയില്‍ കെട്ടു ന്ന വെളളിയുറുക്കു TR. ഏലസ്സുറുക്കു, etc. ഉറുപ്പ (പൈ bag) 1. large bag chiefly for clothes. വണ്ണത്താന്‍ വീട്ടില്‍ ഇല്ലെങ്കില്‍ തുണിയുറുപ്പയില്‍ വേണം prov. ഉറുപ്പയില്‍ കളളം പുക്കു prov. 2. testicles ഉറുപ്പെക്കു വേദന. ഉറുപ്പച്ചൊറി. In VCh. ജര എന്നു ളെളാരുറുപ്പയില്‍ the womb. ഉറുപ്പു 1. the breast with the shoulders. ഉറു Previous page Next page
ഉറുന്പു
ur̀umbụ = എറുന്പു Ant. ഉറുന്പരിക്ക, ഉ റുന്പുണ്ടെന്നു തോന്നുക Nid. Prickly feeling. Kinds: കട്ടു —, കുനിയന്‍; നെയ്യു —, നീരു(നീ ററു) —, പാന്പു —, പുളിയു —, പ്രാന്തനു —, ശവംതിന്നിയു — MC. also ചോണന്‍ red ant. ഉറുന്പുകണ്‍ MC. eyes as of moles. ഉറുന്പുതീനി flycatcher.
ഉത്തംസം
uttamsam S. Head ornament കു ലോത്തംസന്‍ Mud. first of a tribe. അത്യുത്ത മോത്തംസേ AR. (Voc. fem.)
ഉക്ക
ukka H. Ar. h/?/kka. A pipe.
ഊഷ്മാവ്
ūšmāvụ& ഊഷ്മ S. (ഉഷ്) 1. Heat ഊഷ്മെക്കു നീക്കം വരുത്തൊല്ലാ Bhg. 2. ഊ ഷ്മാക്കള്‍ the sibilants (gram.) ശ, ഷ, സ, ഹ. Hence: ഭീമന്‍റെ ചിത്തം ഊഷ്മമായ് വന്നു CG. ഊഷ്മതകൊണ്ടു CG. ഊഷ്മളന്‍ ardent നള൯ ഊ. Nal. Previous page Next page
ഉദയം
ud̄ayam S. (ഇ) Rise, as of stars & sun, of recollections or thoughts; getting on. ചി ന്തിച്ച് ഉദയങ്ങള്‍ കാംക്ഷിച്ചു Mud. meditated Previous page Next page
ഉപഗ്രാമം
ubagrāmam S. Suburb.
ഉപസ്ഥിതം
ubasthiδam S. (സ്ഥാ) Standing near. കാലം ഉ'മായി.
ഉപായം
ubāyam S. By what one reaches his aim, expedient, means, artifice. ഉപായങ്ങള്‍ കാ ണാതിരുന്നു AR. found no plan. നിവൃത്തിക്കാ യി ഒ൪ ഉ. പ്രവൃത്തിച്ചു MR. tried a shift to remedy his case. വഹകള്‍ ഉപായരൂപേണ അപഹരിക്ക, ഉപായേന കൈവശമാക്കി MR. cunningly. ഒ൪ ഉ. പറഞ്ഞേക്കേണം TP. Chiefly the 4 arts of dealing with enemies (ശാമദാന ഭേദദണ്ഡം). ഉപായക്കാരന്‍, ഉപായി artful, schemer. ഉപായനം coming near; gift നാനാവിധോ പായനങ്ങള്‍ കാഴ്ചവെച്ചു AR.
Sponsor Books Adv
Pathinnallu Vritham
Narayanan Nambeeshan
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Chikkaaveera Rajendra
Unknown
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10328
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14277
FML-TT-Mangala ExBold Bangla Font
FML-TT-Mangala ExBold
Download
View Count : 33920
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14681
MLU-Panini Bangla Font
MLU-Panini
Download
View Count : 47577

close