English Meaning of ഊഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊഴ് is as below...

ഊഴ് : ūḻ (T. = ഉഴുവല്‍ destiny, old usage; C. Tu. Te. service) ഊഴ്ക്കാരന്‍ Undertaker of a lottery.ഊഴ പറന്പായി കിടക്കുന്നു MR. (= തരിശു). ഊഴം 1. experienceപണിക്ക് അവന് ഊഴം ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT. by turns. 3. term. ശശത്തീന്നൂഴം വന്നു PT. his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം മാറുക to change turns.ഊഴത്തില്‍ നാ ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു).രൂഴത്തില്‍ കൊല്ലാം Mud. once. എത്ര ഊഴം how often, രണ്ടൂഴം V1. (= വട്ടം, കുറി). ഊഴം കുത്തുക, ഊഴത്തരി No. see കൂഴം. ഊഴന്‍ in So. M. chiefly servant of kings (doomed slave? fool?) ഊഴരായി ചെന്നു മാ താവിന്‍ ഗര്‍ഭത്തില്‍ നൂഴൊല്ലാ നാം CG. ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ തന്നെയും ഊ. ആകാതെ താങ്ങി CG. ഊഴല്‍ V1. dirt as of a plate (T. filth). ഊഴലിടുക = ഊവല്‍ to whistle. ഊഴി (T. lifetime; ഉഴി place) T. M. 1. earth ആഴിചൂഴും ഊഴിയിങ്കല്‍ KU. മണ്ണിന്നായൂഴി കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3. O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ യ൯. 2. world ഊഴി ഏഴിലും നിറെന്ത RC. 3. = ഉഴി 2 rafters of മുള & കഴുങ്ങ് placed between the stronger ones (loc.) ഊഴിയും വാരിയും പിടിച്ചു. ഊഴിയം T. So M. Tu. C.(Te. ഊഡിയം) service. ഊഴിയക്കാരന്‍ T. So M. Palg. = വേലക്കാരന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉണിത്തിരി
uṇittiri & ഉണുത്തിരിമാര്‍ (prob. ഉണ്ണി) N. pr. A caste of Ambalavāsis (82 in Taḷiparambu).
ഉരുസുക
urusuγa = ഉരസുക M. C. Tu. 1. To wear off, diminish; സദ്യ ഉരുസിപോയി came off poorly. 2. to glide down, fail ഗര്‍ഭം ഉരു സി = അലസി. Previous page Next page
ഉറുന്പു
ur̀umbụ = എറുന്പു Ant. ഉറുന്പരിക്ക, ഉ റുന്പുണ്ടെന്നു തോന്നുക Nid. Prickly feeling. Kinds: കട്ടു —, കുനിയന്‍; നെയ്യു —, നീരു(നീ ററു) —, പാന്പു —, പുളിയു —, പ്രാന്തനു —, ശവംതിന്നിയു — MC. also ചോണന്‍ red ant. ഉറുന്പുകണ്‍ MC. eyes as of moles. ഉറുന്പുതീനി flycatcher.
ഉള്‍
uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ല — ഉളളതിന്നു നാശമില്ല — ഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളള സ ന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.
ഉല്ളംഘനം
ullaṇghanam S. (ഉല്‍) Overstepping സത്യോല്ളംഘനം ചെയ്ക UR. ഉല്ലാസം S. Exultation, ഉ'ങ്ങളും ഓടി ഗ മിച്ചു CrArj. his spirits forsook him. ഉല്ലാതം ചേര്‍ന്നേവര്‍ RC. gay; so: ഉല്ലാസശാലി Si Pu. ഉല്ലാസശാലിനി fem. Nal. cheerful. — den V. ഉല്ലസിക്ക to be delighted, expand. part. ഉല്ലസിതം. ഉല്ലോലം S. Surge, wave.
ഉപ്പിളി
uppili (ഉപ്പുക T. C. ഉബ്ബു to swell, √ ഉ വ) Cuticle of snakes. ഉ. കഴിക്ക to slough it off.
ഉടുന്പു
uḍumbụ 5. 1. Iguana, Lacerta Monitor, used for wounds ചത്ത ഉടുന്പിന്‍റെ പണ്ടം MM. ഉ. വാതപിത്തഹരം GP. കൈക്കു നല്ലുടു ന്പിന്തോല്‍ ഇട്ടു കെട്ടി KR. gloves? ഉടുന്പു നാവു medicinal against scorbute. — Two kinds: കാ ര്‍ — (So. മണ്ണു, — മലയു —) & പൊന്നു— (So. ചിറ്റു —). 2. the inner wooden bolt (തഴുതു, ഓടാന്പല്‍). den V. ഉടുന്പിക്ക horripilation (loc.)
ഊതല്‍
ūδal (C. Te. ഊത = ഊന്നു) Wooden posts in a hedge for the passage of men ഊ തല്‍ കടക്ക prov.
ഉതിരം
uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.
ഉക്ക
ukka H. Ar. h/?/kka. A pipe.
Sponsor Books Adv
Sahithya Prayikal Part-1
Thomas Paul
Download This Book
Dathakavi
Namboudar
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Mangiya Nilavelicham
Unknown
Download This Book
Aarogya Margangal
Ravi Varma
Download This Book
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 7757
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 29087
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8356
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 8695
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 4200

close
Please like, if you love this website