English Meaning of ഉരിപ്പ് & ഉറുപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരിപ്പ് & ഉറുപ്പു is as below...

ഉരിപ്പ് & ഉറുപ്പു : urippụ Hopea decandra, strong timber (ഉരിക്കു = ഉരുക്കു?) = ഇരിന്പ കം Cal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
ഉപഗ്രാമം
ubagrāmam S. Suburb.
ഉഛ്ശിഷ്ടം
uččhišṭam S. (ശിഷ) Leavings of meal ഭുക്തശേഷമായുള്ളെരു ഉ. KR.
ഊട്ടു
ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.
ഉകമരം
uγamaram (Dillenia speciosa) Careya arborea, പീലു. മലയുക = S. ആക്ഷാടം old dict. Aleurites moluccana Rh.
ഉളളി
uḷḷi 5. (√ ഉള്‍) 1. Onion, 0രംരുളളി (& ചീ രു. V1) also ചിററുളളി, നാട്ടു, — garlic വെ ളളുളളി Allium sativum. Other kinds നാറാ ഉ.; മണപ്പാടനു = നീരുളളി onion; കാട്ടുളളി, കാന്ത ങ്ങ ഉ. Pancratium ceylanicum. 2. a sandpiper.
ഊതുക, തി
ūδuγa 5. (Te. Tu. also ഊരു) 1. To blow as fire, wind instrument ഊതും കുഴല്‍ flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow away diseases, hiss (വിഷത്തിന്നൂതുക etc.) (superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal. ഊതി കഴിക്കുമ്മുന്പേയുളള മാററു CS. (= ശോധി ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന തിന്നു ചെലവു TR. to melt bullion. മീന്‍ ഊതുക (with നച്ചുകുഴല്‍ by blowing pellets & small arrows). 2. to puff, be puffed up, swell. ഊതുകട്ടി T. = മാററുളള വെളളി silver of the purest kind (Rs. 30 are said to contain Rs. 29 ഊ) ഊതന്‍റെ ദീനം a swelling of children's bodies. CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.) VN. ഊത്തു 1. blowing ഊത്തുകുഴല്‍ pipe, tube (നച്ചുകുഴല്‍), blowpipe. ഊത്തിന്നു വായി. 2. hissing. ഊത്തിന്നു വായ്പിടിയന്‍ hunting name of snakes. 3. swelling greatness ഊ. കെട്ടുപോയി he is dishonored. ഊത്തു വയറന്‍ potbelly. ഊത്താന്പിടുക്കു bladder & = ചൂത്തു.
ഉയനൂക
uyanδuγa (loc.) To belch (ഉഴ—).
ഉന്നതം
unnaδam S. (ഉദ് + നമ്) Elevated, high. ഉ. പെരിയശൂലം RC. ഉന്നതകായന്മാര്‍ KR. giants. ഉന്നതസ്വഭാവത്തെ ത്യജിച്ചു വിനീ തനായി Si Pu. ഉന്നതമായി കേണു KR. (= ഉച്ച ത്തില്‍). ഉന്നതി 1. height ഉ. പോരാഞ്ഞു CG. not being tall enough. ഉ. കെട്ടുതോറ്റീടിനാന്‍ Bhg. ഉന്നതീലുന്നതം Sk. the very highest. 2. advancement ഉന്നതിക്കായിട്ടു പ്രയത്നം ചെയ്ക PT. (opp. അധോഗതി Nal.) ഉന്നമിക്ക to bow = നമിക്ക. I.
ഊന്പുക
ūmbuγa = ഈന്പുക To suck, eat അവളുടെ ഉയിര്‍‍ ഊന്പിക്കൊണ്ടു ജീവനം ഉണ്ടു Bhr. — loc. coitus. ഊന്പല്‍ a certain pollen or dust on fading flowers, ഊ. ഉറഞ്ഞിട്ടു കൂന്പി മയങ്ങുന്ന ആ ന്പല്‍ CG. ആന്പലേ നീ എന്തിന്നൂന്പലുറഞ്ഞു തുടങ്ങി contract at daybreak?
Sponsor Books Adv
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6383
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 7885
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 13033
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 7892
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 168535

close
Please like, if you love this website