English Meaning of ഉത്സര്‍ജ്ജിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉത്സര്‍ജ്ജിക്ക is as below...

ഉത്സര്‍ജ്ജിക്ക : ulsarjikka S. To dismiss, abandon. ഉത്സൃഷ്ടം part. = ത്യക്തം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉതിര്‍
uδir (= കുതിര്‍ Te. ഉദ്ദരി low ridge) Little heaps of ground for planting rice in marshes.
ഉടുന്പു
uḍumbụ 5. 1. Iguana, Lacerta Monitor, used for wounds ചത്ത ഉടുന്പിന്‍റെ പണ്ടം MM. ഉ. വാതപിത്തഹരം GP. കൈക്കു നല്ലുടു ന്പിന്തോല്‍ ഇട്ടു കെട്ടി KR. gloves? ഉടുന്പു നാവു medicinal against scorbute. — Two kinds: കാ ര്‍ — (So. മണ്ണു, — മലയു —) & പൊന്നു— (So. ചിറ്റു —). 2. the inner wooden bolt (തഴുതു, ഓടാന്പല്‍). den V. ഉടുന്പിക്ക horripilation (loc.)
ഉന്തി
unδi T. a M. (see foll.) Ravel ഉന്തിയില്‍ എഴുന്തതെല്ലാം (huntg.)
ഊപ്പു
ūppụ (T. ഊ = ഊന്‍) Flesh, the 18 pieces into which sportsmen divide their game പതി നെട്ടൂപ്പു huntg. കൈയൂപ്പു, കാലൂ., മുന്നൂ., പിന്നൂ. foreleg, hindleg, etc. ഊപ്പടങ്ങേ പിടിച്ചു seized by the chest, disarmed. ഊപ്പിടി കാട്ടുക V1. to frighten, threaten (as children) So. ഊപ്പ B. a very small fish; ഊപ്പത്തിരി B. a trifle.
ഉളളു
uḷḷụ ഉള്‍ 5. 1. Inside (Tu. C. ഒള്‍ Te. ലൊ), whatever is inside. ഉളളാലുളളവണ്ണമുളള മുതല്‍ കൊടുത്തു TR. as much as they had. അവര്‍ക്കു ളളായിട്ടുളളതു ഗ്രഹിക്കരുതു TR. inmost thought. ഉളെളാഴിക്കുന്ന Anj. fascinating. ഉള്‍ചേരും കാ മുകന്മാര്‍ CG. dear to the heart. ഭഗവാനെ ഉ ളളില്‍ ആക്കി Bhg. made his heart God's abode, set it on him. 2. it serves as Loc. ശില കൈ യുള്‍ ഏന്തി RC. കോട്ടെക്കുളളില്‍ കയറി. അ ഞ്ചു ദിവസത്തില്‍ ഉളളില്‍ within (= അകം) അ തിന്നുളേള. Previous page Next page
ഉടന്‍
5. (ഉടു) 1. Together with. 2. at once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടന്‍ തുടര്‍ന്താന്‍ CC. ഉടന്‍ തന്നേ വിചാരിച്ചു TR. ആ ഉടനേ MR. at that very moment. അടിയന്തരം കഴിഞ്ഞാല്‍ ഉടനേ TR. immediately after. — with adv. part. ചെയ്തുടന്‍, & adj. part. ചെയ്ത ഉടനേ. ഉടനുടന്‍ again & again. Cpds. ഉടനടി So. at once. ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to be burned with her husband. ഉടന്തടി കൂട്ടു വാന്‍ ഒരുന്പെട്ടാള്‍ VCh. ഉടന്പെടുക to agree SoM. T. ഉടന്പടി 5. agreement, contract ഇരുകക്ഷിക്കാ രും ഉ. പ്രകാരം നടന്നു Arb. ഉടന്മ V1. friendship; see ഉടമ.
ഉഛശൃംഖലം
uččh/?/ṇkhalam S. Unfettered.
ഉയനൂക
uyanδuγa (loc.) To belch (ഉഴ—).
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
Sponsor Books Adv
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Random Fonts
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 5644
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 8712
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 6632
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 7297
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 7280

Please like, if you love this website