English Meaning of ഉച്ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉച്ച is as below...

ഉച്ച : učča M. 1. (S. ഉച്ചം) Top. ഉച്ചയില്‍ കുടുമ യും KU. (= ഉച്ചി) ഉച്ചന്തല crown of the head V1. ഉച്ചെണ്ണ see ഉച്ചി 2. height of sun, noon ഉച്ചെക്കേത്തേച്ചോറു വെക്ക TP. to cook dinner. ഉച്ചെക്കകത്തു forenoon അകത്തു മൂടി ഉ. exactly at noon. ഉച്ചതിരിഞ്ഞു afternoon. — also height of age, ഉച്ചയായി he is above 50 years. ഉച്ചമലരി Pentapetes phoenicea, its flower ഉ'പ്പൂ GP. ഉച്ചെലി a plant, also ഒച്ചെലി ഉച്ചെലിയി൯ തോല്‍ ഉഴിക TP. a home remedy. ഉച്ചമാള൯ (മഹാകാളന്‍) a Paradēvata.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉളുക്ക, ത്തു
uḷukka (T. to writhe, Te. to start) To start, be unnerved ഉളുത്തുപോക; ഉളുത്തു കയ റുക = ഉടുന്പിക്ക. ഉളുപ്പു 1. shamefacedness; ഉ. കെടുത്തുക = നാ ണം കെ.; ഉളുപ്പില്ലാത്ത impudent (= ഉചിത മില്ല). 2. feeling; ഉ. കെട്ടുപോയി become callous. — ഉ'ക്കേടു loss of 1 & 2. ഉളുക്കല്‍ T. M. C. Tu. a sprain. ഉളുക്കുക ക്കി (T.) to be dislocated, അവള്‍ക്ക ഏററം ചാപല്യം പൂണ്ടുളുക്കി ശരീരവും. VetC. ഉളുക്കിഴെക്ക to set a dislocated joint. ഉളുക്കു (T.) & ഉളുക്കം No. = ഉളുക്കല്‍.
ഉല്പാതം
ulpāδam S. (ഉല്പതിക്ക) Jump, prodigy, portent കെല്പാര്‍ന്ന ഉ. ഓരോന്നു വന്നു CG.
ഉരുകുക, കി
uruγuγa T. M. (C. Te. Tu. ഉരി heat) To melt, dissolve, be softened മനസ്സ്, കരള്‍ ഉ. KR. — impers. മുനി കൂറിനവ എനക്കു മനതണ്ടില്‍ ഇന്നും ഉരുകുന്നിതേ RC. VN. ഉരുക്കം 1. melting എല്ലുരുക്കം = അസ്ഥി സ്രാവം. 2. anguish ഉളളുരുക്കം f. i. ഉ.കി ട്ടി ചത്തു. a. v. ഉരുക്കുക, ക്കി to melt ഉള്‍ക്കാന്പുരുക്കി ചമെക്കായക AR. don't unman me. VN. ഉരുക്കു 1. what is melted. ഉരുക്കുനെയി liquified butter. മഴവെളളം പോലത്തുരുക്കു നെയി വിളന്പി TP. 2. fused metal. ഉരുക്കു പൊന്ന് bullion. ഉരുക്കുമണിക്കാതില earring of cast gold. 3. T. M. C. Tu. steel മുരി ക്കുരിക്കാം prov. ഉരിക്കുമുട്ടി steel to strike fire.
ഉഴവു
see ഉഴു.
ഉയനൂക
uyanδuγa (loc.) To belch (ഉഴ—).
ഉരുങ്ങുക
uruṇṇuγa (ഉര) To rub, graze ഉണ്ട ഉരുങ്ങിപോയി the ball just touched in passing.
ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഉന്തി
unδi T. a M. (see foll.) Ravel ഉന്തിയില്‍ എഴുന്തതെല്ലാം (huntg.)
ഉദാസീനന്‍
ud/?/āsīnaǹ S. (ആസ്.) Sitting aside, unconcerned, neutral ശത്രുമിത്രൌദാസീ നഭേദം ഇല്ല Bhr 1. (in God). ഉദാസീനത neutrality, carelessness, inattention. ജന്മികളുടെ ഉ. കൊണ്ടു നടത്താതെ തരിശായ്ക്കിടക്ക MR. by the owner's indifference.
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Janakeeya Shathakam
Pillai
Download This Book
Random Fonts
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29368
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24646
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34027
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7070
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27680

close