English Meaning of ഉദാസീനന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദാസീനന്‍ is as below...

ഉദാസീനന്‍ : ud/?/āsīnaǹ S. (ആസ്.) Sitting aside, unconcerned, neutral ശത്രുമിത്രൌദാസീ നഭേദം ഇല്ല Bhr 1. (in God). ഉദാസീനത neutrality, carelessness, inattention. ജന്മികളുടെ ഉ. കൊണ്ടു നടത്താതെ തരിശായ്ക്കിടക്ക MR. by the owner's indifference.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഭയം
ubhayam S. (√ ഉഭ് to connect) 1. Both ഉഭയവാദികള്‍ സമ്മതിക്കുന്നു MR. both parties agree— ഉഭയസമ്മതം B. covenant. 2. So. (as far as Kūttanāḍu towards the No.) riceflelds = ഉല്പത്തി, consisting of several കണ്ടം V1. ഉഭ യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കള്‍ TR. ഉഭയത്തില്‍ ഒരു കണ്ടം നീക്കി ശേഷമുള്ളതു; ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the 4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി (കൊടി the 5th) = അനുഭവം f. i. ഉഭയങ്ങള്‍ വെച്ചു, പറന്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം പറന്പിലേ നികിതി TR. — മേലുഭയം = മരഫ ലങ്ങള്‍. വീട്ടിലേ മേലു'൦ അടക്കി, മെലു'൦ ഒഴിച്ചു മുളകു നോക്കി ചാര്‍ത്തുക TR. fruit trees excepted. I.
ഉട്ടുരൂട്ടു
uṭṭurūṭṭụ All the articles in a house (prh. ഉട്ടു = ഉടമ, ഉരുകൂട്ടു).
ഉലക്ക
ulakka T. M. C. (Te. രൊക്കലി fr. ഉര ല്‍, S. ഉലൂഖലം) Pestle for pounding rice, mostly of വീട്ടി, also ഇരുന്പുലക്ക = മുസലം (ആനകള്‍ ഇ'യോടും അടുത്തു Brhm.). ഉ. കൊണ്ടു ൩ ആ ളെയും തച്ചു TR. ഉലക്കയോളം കാതല്‍ prov. measure of thickness. ഉലക്കമീന്‍ MC. pike.
ഉപപാതകം, പാപം
ubapāδaγam S. Venial sin.
ഉരുട്ടു
uruṭṭụ T. M. C. (ഉരുള്‍) 1. What is round. 2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും പിരട്ടും prov. ഉരുട്ടന്‍ deceiver. ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണര്‍ത്തി TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു ട്ടിതിന്നുക to eat rice. ദൃഷ്ടികള്‍ ഉരുട്ടിയും മു ഷ്ടികള്‍ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി മണി ഉ. Mud. വെളളം ഉരുട്ടുക an art practised by Rishis' wives, നാളീകേരത്തെ ഉ. Tr P. a ceremony on Vishu. 2. to cheat V1.
ഉത്തിരി
uttiri (ഉ) = ഇത്തിരി V1.
ഊതി
ūδi S. (√ അവ്) Enjoyment, exertion, സ പ്തമസ്കന്ധം തന്നില്‍ ഊതികള്‍ ചൊല്ലപ്പെട്ടു Bhg7.
ഊരു
ūru S. Thigh, loins ഊരുകാണ്ഡങ്ങളും. ചാരുപാദങ്ങളും Nal. ഊരവ്യന്‍, ഊരുജ൯ the Vaišya, born of Brahman's thigh. ഊരുപ്രയോഗം sodomy. ഊരുസ്തംഭം lamenèss, ഊരുത്തന്പം a med. I.
ഊരം
ūram ഊരന്‍, ഊരകം (loosening? √ ഊരുക) 1. Several Malvaceae, So. ഊ ര്‍പ്പം, esp. Urenasinuata Rh. ചെറുവൂരം Melochia chorifolia, കാട്ടൂരം Sida cordifolia, വട്ടൂരം Sida rhomboidea; വെള്ളൂരന്‍ Sida populifolia, കാട്ടു വെ. Hibiscus vitifolius. 2. വെള്ളൂരം V2. a fish, carapaõ.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
Sponsor Books Adv
Madhyakaal Malayaala Kavitha
Unknown
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Mahabharathathile Karnan
Unni
Download This Book
Rohanta And Nandriya
Unknown
Download This Book
Arakshaneeya
Unknown
Download This Book
Random Fonts
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313921
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51753
FML-Sruthy Italic Bangla Font
FML-Sruthy Italic
Download
View Count : 27125

close