English Meaning of ഉദ്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദ്രം is as below...

ഉദ്രം : udram S. (ഉദം) Otter, നീര്‍ന്നായി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരു, ഉരുവു
Tdbh. രൂപം 1. Form ആമയു രുക്കൊണ്ടു RC. Vishṇu. 2. substance, article, piece as of cattle (= എണ്ണം) ആക ഉരു പതിനെട്ടു in all 18 numbers. മന്ത്രത്തിന്‍റെ ഉരുപ്രകാരം tenor. 3. time പലവുരു repeatedly. അഞ്ചുരുപ്രാര്‍ത്ഥിച്ചു ഭര്‍ത്താരം ദേഹി Bhr. 4. vessels of any metal, chiefly വെണ്കലപാത്ര ങ്ങള്‍. 5. vessel, ship ഇരുവരും ഒരു ഉരുവില്‍ പോയി TR. നമ്മുടെ ഉരുക്കള്‍ വന്നാല്‍ TR. hence: ഉരുക്കഴിക്ക (3). B. to repeat ഉരുക്കാരന്‍ (5) sailor. ഉരുക്കൂട്ടുക (2) to collect, amass ഷള്പദം മധു ഉരുക്കൂട്ടി Bhr. the bee gathered honey. സംഭാരങ്ങള്‍ ഉരുക്കൂട്ടി PT. packed together. ഉരുത്തരം (2) component parts. ഉരുത്തിരളുക (1) v. n. to form itself. കന്മഷം വ്യാധിയായി ഉരുത്തിരണ്ടു ഭവിക്കും KR. sin shapes itself into disease. ഉരുത്തികയുക (4 & 2) v. n. vessels & articles to be complete for sacrifice etc. ഉരുത്തിരിയുക v. n. to be shaped, as child in womb, become distinguishable. v. a. ഉരു ത്തിരിക്ക VN. ഉരുത്തിരിവു. — ഉരുപ്പടി (2) articles. ഉരുവഴിഞ്ഞു പോയി disappeared. ഉരുവാക്കുക (1) v. a. to form. ഉരുവിടുക (3) v. a. to repeat, rehearse. CV. ഉരുവിടുവിക്ക to impress on the mind. ഉരുവിലസുക = ഉരുവാക f. i. പുകഴ്പൂണ്ടുരുവി ലസീടിന ശിവ൯ Anj. assumed a form. ഉരുവെത്തുക to assume a shape മനസ്സില്‍ ഉരു വെത്തിപോയി an impression fixed in the mind. ഉരുവോട്ടം (5) sailing.
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉന്പര്‍
umbar T. M. (T. place between, height √ ഉ) Gods ഉന്പര്‍ എല്ലാരും തുണെച്ചാര്‍ Bhr. ഉന്പരോടു Bhg. ഉന്പര്‍കോന്‍ Indra. ഉ'നാട്ടിലേ പോക CG. to die. ഉ. പൌത്രന്‍ AR. Angada; also ഉന്പ രില്‍ മുന്പന്‍ Bhr. ഉന്പര്‍പുരാന്‍ etc. ഉന്പ൪ വേന്തനു തന്പി RC. ഉന്പര്‍തടിനി AR. Gangs. ഉന്പര്‍നാടു പുക്കു Bhr. went to heaven. ഉന്പര്‍പുരം id. മറുപ്പോര്‍ക്ക് ഉ. വിരെന്തിടമാ ക്കും മാരുതി, ഉന്പര്‍തന്‍നിലയനം അടുത്തു കൊള്‍ RC. I.
ഉത്ഭിത്ത്
ulbhittụ S. (ഭിദ്) Sprout.
ഉപസത്ത്
ubasattụ S. (സദ്) A part of the ǰyotišṭōma sacrifice ഉ'ത്തിനെ ചെയ്തു Bhr 12.
ഉപരതി
ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)
ഉണ്മ
u&nmacr;ma T. M. (ഉള്‍) Reality, truth. നിന്നു ടെ ധര്‍മ്മത്തിന്‍ ഉണ്മയെ കാണ്മാനായി CG. to try the reality of thy justice. ഉണ്മയോടെ ധരിക്ക Bhr. to believe firmly. ബാലന്മാര്‍ ചൊല്ലെല്ലാം ഉ ണ്മയായി വന്നീടാ CG. എങ്ങള്‍ കൊതിക്കുന്നത് ഉണ്മയാവു CC. be realized. ഉ. വരുത്തുക V1. to extract the truth.
ഉലാവുക
ulāvuγa T. M. (T. ഉലാ procession) v. n. 1. To take a walk മുട്ടെക്ക ഉ. a hen to seek where to lay. ചേണുററുലാവുന്ന വീചി കള്‍ CG. majestic wave. പാരുലാവിന നീരദാ വലി CG. clouds passing over earth (No. also wrongly ഉലാത്തുക f. i. മീന്‍ വെളളത്തില്‍, ഉ'ത്ത ന്‍പോയി vu. has taken a walk). 2. to attain ചിനം കനമുലാവി, ചീരുലാവും മല, കാരുലാ വിന ചായല്‍ RC. (= ഉളള). v. a. ഉലാത്തുക to take for a walk f.i. children, etc.
ഉപാംഗം
ubāṇġam S. 1. Appendix to അം ഗം.— അംഗോപാംഗങ്ങള്‍. ഉപാംഗ ശാഖാദി കള്‍ Bhr1. 2. sectarial mark.
ഉങ്ങു
uṇṇụ = പുങ്ങു Bauhinia variegata, yields lampoil.
Sponsor Books Adv
Nail Diary
Pottekkatt
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Random Fonts
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 6672
ML_TT_Keerthi Bold Bangla Font
ML_TT_Keerthi Bold
Download
View Count : 15839
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 14775
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 11525
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 10325

close
Please like, if you love this website