English Meaning of ഉന്പര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉന്പര്‍ is as below...

ഉന്പര്‍ : umbar T. M. (T. place between, height √ ഉ) Gods ഉന്പര്‍ എല്ലാരും തുണെച്ചാര്‍ Bhr. ഉന്പരോടു Bhg. ഉന്പര്‍കോന്‍ Indra. ഉ'നാട്ടിലേ പോക CG. to die. ഉ. പൌത്രന്‍ AR. Angada; also ഉന്പ രില്‍ മുന്പന്‍ Bhr. ഉന്പര്‍പുരാന്‍ etc. ഉന്പ൪ വേന്തനു തന്പി RC. ഉന്പര്‍തടിനി AR. Gangs. ഉന്പര്‍നാടു പുക്കു Bhr. went to heaven. ഉന്പര്‍പുരം id. മറുപ്പോര്‍ക്ക് ഉ. വിരെന്തിടമാ ക്കും മാരുതി, ഉന്പര്‍തന്‍നിലയനം അടുത്തു കൊള്‍ RC. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉണില്‍
unil (see C. ഉണ്മു in prec.) Eruption, vesicle as of itch. — also = നുണില്‍. ഉ. നൊ ട്ടുക, കുത്തുക to squeeze it. denV. ഉണിലിച്ചു വരിക a vesicle to form.
ഉല്‍പത്തി
ulpatti S. (പദ) 1. Birth, origin. 2. history കേരളോല്പത്തി. 3. M. ricelands Previous page Next page
ഉതി
uδi better ഒതി Odina pinnata, planted near pagodas. ഉതിക്ക So. (= ഊതു?) to hiss, as snakes. VN. ഉതിക്കല്‍ = ചീറല്‍ V2.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഊടു
ūḍu T. M. (ഉടു = ഉള്‍) 1. Inside. ഊടറി ഞ്ഞേ ഓല വായിക്കാവു V1. the drift ഊടായി പ റക, നോക്ക, കേള്‍ക്ക to communicate a secret, watch, listen curiously. ഊടായി, ഊടിന്‍ വഴി യായി having a previous understanding. 2. place between, through. അങ്ങൂടു by that way, there; മുച്ചൂടും all over. 3. time, turn. രണ്ടൂടു twice. Hence: ഊട T. M. the woof, cross thread ഊടയും പാവും. ഊടേ adv. 1. inside. ഊടേ ശരം കൊണ്ടു KR. എന്നൂടേയും ംരംഷല്‍ പശ്ചാത്താപം ഉണ്ടാ യി Bhg. in my heart. ഊടേ തിരഞ്ഞു Bhr. to seek closely (or all over). ബോധം എന്നി യേ ധനം ഊടേ പറിക്ക VCh. secretly. 2. through. ആകാശമാര്‍ഗ്ഗത്തൂടെ KU. through the air. ഊടേപോക to pass through the house. കാടൂടേ പായാം prov. ൨ മാര്‍ഗ്ഗത്തില്‍ ഊ ടേയും ചോര വന്നു Nid. ഊടേവിയര്‍ക്ക AR. all over, thoroughly. അംഗങ്ങളൂടെ ഇവ കഴി Previous page Next page
ഉക്ഷം
ukšam S. & ഉക്ഷാവ് Bull. ഉക്ഷിതം sprinkled രക്തത്തിനാല്‍ ഉക്ഷിതാംഗ നായി PT. ഉക്ഷ്യം KR. the 2nd day of Ašvamēdham.
ഉപചാരം
ubaǰāram S. (Tdbh. ഓശാരം) 1. Drawing nigh, civility, salutation. ഷോഡശോ പചാപങ്ങള്‍ കൊണ്ടു പൂജിക്ക DM. 16 modes of honoring & worshipping. — ഉപചാരവാക്കു compliment, thanks. — ശീതോപചാരങ്ങള്‍ ഒന്നും തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice, usage. — present, grant. den V. ഉപചരിക്ക to honor, serve അവനെ Previous page Next page
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഉടലം
uḍalamaM. = ഉടല്‍. ഉടലങ്ങള്‍ ശകലങ്ങളായി, വല്ലുടലം എങ്ങും ആഭരണമാക്കിനാന്‍ RC. ഉടല്‍ T.M.C. Te. (VN. ഉടുക) 1. body, also trunk. ഉടലില്‍ ഒഴുകിന രുധിരജലമതു തുടെച്ചു Mud. on the tortured body. ഉടല്‍വടിവും അടല്മിടമകളും ഉടയ ഭീമന്‍ Bhr. ഉടലോടു ചേര്‍ന്നാര്‍ ചിതയില്‍ Bhr. a Sati. 2. life. ഉടല്ക്കുനാശം വരാതെ Bhg. ഊരും ഇല്ല ഉട ലും ഇല്ല vu. neither influence nor security. 3. texture of clothes. 4. ഉടല്‍ പിറന്നുള്ള വള്‍ Bhr. prh. = ഉടന്‍ (see ഉടപ്പിറപ്പു). I.
അള്ള ഉതെപ്പാടു തന്നു
God helped (Mpl.)
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Aarogya Vidya
Muhammadhali
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 8694
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 18826
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 6835
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 23004
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 5565

close
Please like, if you love this website