English Meaning of ഉപരതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപരതി is as below...

ഉപരതി : ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഉലകു
ulaγụ T. M. = ഉലകം, ലോകം 1. World. (7 മേലു. 7 കീഴു.) — ൦രംരേഴുലകിന്നും ൦രംശന്‍. 2. earth ഉലകിഴിയുക KU. = അവതരിക്ക. ഉല കിടേ on the earth.
ഉത്സുകം
ulsuγam S. (= ഉല്‍കം) Anxious about.
ഉന്മേഷം
unmēšam S. (മിഷ്) 1. Opening of eyes, twinkling. ഉന്മേഷനിമേഷങ്ങള്‍, പങ്ക ജന്‍ തന്നുടെ ഉ. CG. (opp. സങ്കോചം). 2. cheerfulness = പ്രസാദം f. i. of bright prospects. അതിന്ന് ഉ. ഇല്ല the business does not look up. കൃതികളുള്ളില്‍ ഉ. കുറഞ്ഞു Bhr. bad omen. വാക്കുകൊണ്ട് ഉള്ളത്തില്‍ ഉ. പൊങ്ങിച്ചാ ൯ CG. gladdened her. den V. ഉന്മിഷിക്ക f. i. വിരാള്‍പുമാന്‍ നമ്മുടെ ഹൃദയത്തില്‍ ഉന്മിഷിച്ചീടുംവണ്ണം Bhg. to expand, shoot up. mod. ഉന്മേഷിക്ക f. i. എന്മനം തന്നിലെ പണ്ടു ന്മേഷിച്ചുള്ളവ ഉണ്മയോ CG. are my feelings of old truth?
ഊരുക, ര്‍ന്നു
ūruγa T. a M. To creep as snake V1. ride. നാഗങ്ങളില്‍ ഊര്‍ന്നും പരന്നും പോന്നതു RC. Vishnu. ഊരുന്ന ജന്തുക്കള്‍ Vednt. reptiles. ഊരിപ്പ (T. ഊര്‍പന) reptiles V1. II.
ഉന്മീലനം
unmīlanam S. (മീല്‍) The opening of eyes ചക്ഷുരുന്മീലിതകാലത്തു സൃഷ്ടിയും AR.
ഉരല്‍
ural T.M.C. (Te. രോലു from ഉര) Wooden mortar for beating rice, also ചെന്പുരല്‍ — ഉ. കീ ഴില്‍ ഇരുന്നാല്‍ കുത്തുകൊള്ളും prov. ഉരലിന്മേല്‍ (കവിഴ്ത്തി) കിടത്തുക MR. a drowned person. ഉരല്‍ക്കുഴി TP. servant's room, ഉരല്‍പ്പുര. ഉരല്‍ക്കുററി pivot, hinge. വാതില്‍ ഉ. തെററി ക്കുന്നു TP. to unhinge the closed door.
ഉരെക്ക = ഉരക്ക
2. (ഉര II.) To speak, say. ഉള്‍കൊണ്ടുരെക്ക say to oneself. വേണ്ടാത്ത വാ ക്കുകള്‍ ഒാരോന്നുരെക്ക; എന്നുരെപ്പു ജനം Bhr.
ഉച്ചണ്ഡം
uččaṇḍam S.(ഉല്‍ചണ്ഡം) Rash.
ഉപേക്ഷ
ubēkša 5. (൦രംക്ഷ്) Overlooking, disregard, neglect. ശിഷ്ടരക്ഷണത്തിങ്കല്‍ ഉ പേക്ഷാഭാവം Nal. remissness. സര്‍ക്കാ൪ കാര്യ ത്തിന്ന് ഉ. കാണിക്ക, സര്‍ക്കാര്‍ക്കു കൊടുക്കേണ്ട തിന്നു ഉ. വരുത്തരുത് എന്നു TR. not to delay satisfying Gov's demands. അനുസരിക്കുന്നതി ന്ന് ഉ. വരികയില്ല shall not bestow in complying. കാര്യം തെളിവു കൊടുപ്പാ൯ ഉ. ചെയ്തു neglected to prove. — ഉപേക്ഷാദോഷമുള്ളേടം KU. a certain source of royal income. denV. ഉപേക്ഷിക്ക 1. to disregard അത് ഉ'ച്ചു വര്‍ദ്ധിച്ചാല്‍ Nid. to spread, being neglected. 2. to reject, forsake, renounce അവളെ കെ ട്ടിട്ടുള്ളതിനെ ഉ.. MR. to divorce her. part. ഉപേക്ഷിതന്‍ Mud. forsaken. CV. അമാത്യനെ മ്ലേഛ്ലനെ കൊണ്ട് ഉപേക്ഷി പ്പിച്ചു Mud. made the Ml. to dismiss him.
Sponsor Books Adv
Kadhakalika
Vidwan C.Shangunni Nair
Download This Book
Prasnasara Sree Vanchi Sethu Lakshmi Series No.2
Sambashiva Sastri
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
The World Of Trees
Unknown
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
Reng Bangla Font
Reng
Download
View Count : 8859
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 14275
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 14396
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 12365
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 29338

close
Please like, if you love this website