English Meaning of ഉയിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉയിര്‍ is as below...

ഉയിര്‍ : uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊയി
ūyi interj. of pain വെടികൊണ്ട് ഊയി എന്നു പറഞ്ഞു MR. ഊയി അറവൂല TP. ഊയികാരം, ഊയാരം loud noise, confused voices = കൂററാരം.
ഉളളു
uḷḷụ ഉള്‍ 5. 1. Inside (Tu. C. ഒള്‍ Te. ലൊ), whatever is inside. ഉളളാലുളളവണ്ണമുളള മുതല്‍ കൊടുത്തു TR. as much as they had. അവര്‍ക്കു ളളായിട്ടുളളതു ഗ്രഹിക്കരുതു TR. inmost thought. ഉളെളാഴിക്കുന്ന Anj. fascinating. ഉള്‍ചേരും കാ മുകന്മാര്‍ CG. dear to the heart. ഭഗവാനെ ഉ ളളില്‍ ആക്കി Bhg. made his heart God's abode, set it on him. 2. it serves as Loc. ശില കൈ യുള്‍ ഏന്തി RC. കോട്ടെക്കുളളില്‍ കയറി. അ ഞ്ചു ദിവസത്തില്‍ ഉളളില്‍ within (= അകം) അ തിന്നുളേള. Previous page Next page
ഉപനിധി
ubanidhi S. Deposit.
ഉല
ula T. M. C. Tu. (√ ഉലു T. to agitate) 1. Furnace in forge. ഉലയില്‍ ചുട്ടു തീയെരിയും നാരാചം KR. കൊല്ലന്‍റെ ഉലെക്കു ചവിട്ടി പൊളിച്ചു TR. 2. the bellows ഉലപൊന്തി ച്ചുതൂക V1. also ഉലത്തോല്‍. 3. broth, gravy No.; ഉലക്കല്ല് currybroth V1.
ഉപാഗമം
ubāġamam & — മനം S. Access.
ഉതെക്ക
see ഉത II.
ഉഴന്പുക,
u/?/ambuγa ഉഴപ്പുക (loc.) To hasten, hurry.
ഉപദ്രവം
ubadravam S. (ദ്രു) 1. Calamity, oppression, കുടിയാന്മാര്‍ക്ക് ഉ. ചെയ്ക TR. കള്ളന്മാ രുടെ ഉ.. TR. nuisance of robbers. ഉ. മാററുക to remedy it. 2. (vu. ഉപദ്രം, ഓദ്രം V1.) = ദേവ തോപദ്രവം possession by evil spirits. ഉപത്തിറ ദോഷം a med. ഉപദ്രവക്കാരന്‍, ഉപദ്രവി molester, oppressor. den V. ഉപദ്രവിക്ക, vu. — ദ്രിക്ക to molest, annoy, perseeute — (part. ഉപദ്രുതം).
ഊരഴി
ūra/?/i Loose rails, ഊരാണി B. loose nail (fr. ഊരുക). ഊരി 1. see നീരൂരി. 2. S. = അംഗീ consent (ഊരീകരിക്ക).
ഉണ്ണുക, ണ്ടു
uṇṇuγa T. M. C. Tu. (ഉള്‍) 1. To eat പാല്‍, മുല ഉണ്ണുക CG. to suck. ആയത്ത ഭോഗം ഉണ്‍കില്‍ KeiN. enjoy. 2. chiefly to eat rice, ഉണ്ട ഉണ്ണി ഓടിക്കളിക്കും prov. ഉണ്ട വീ ട്ടില്‍ etc. (see കണ്ടുകെട്ടുക). ഉണ്ടചോറ്റില്‍ ക ല്ലിടരുതു do not render evil for good, അവ ന്‍റെ ചോറുണ്ടുപോയി I am once indebted to him. കഞ്ഞിവാര്‍ത്തുണ്ണുന്നതു prov. to make a meal on Canji. 100 പേര്‍ക്കുമ്മാനായി Mud. VN. ഊണ്‍, ഊട്ടു (old ഉണ്‍ in ഉണ്‍മുതിരുക Pay.) eating, meal. CV. ഉണ്ണിക്ക, ഊട്ടുക. ഉണ്ടറുതി 'end of enjoyment' deed of acquittance. ഉണ്ടറുതി ആധാരം MR. a mortgage, in which the mortgagee occupies the estate at a fixed rent, out of which be pays the amount of the interest on his loan, & such proportion of the principal, as shall liquidate it in a specified number of years W. ഉണ്ടറുതിപാട്ടം or കാണം a lease of grounds, paying the rent for all the years agreed to in advance. ഉണ്ടറുതിപണയം deed assigning a property for a certain time, to enable the lender of money to pay himself the principal & interest from the usufruct.
Sponsor Books Adv
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
The Story Of Our Newspapers
Unknown
Download This Book
Yajurvedam
Jambunathan
Download This Book
India Charithravalokam
Panikkar
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
Meera Bangla Font
Meera
Download
View Count : 909096

close