English Meaning of ഉണ്മോര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണ്മോര്‍ is as below...

ഉണ്മോര്‍ : uṇmōr (part. fut. of ഉണ്ണുക) ഉ'രേ ഭാ ഗ്യം prov. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
ഉണ്മോര്‍
uṇmōr (part. fut. of ഉണ്ണുക) ഉ'രേ ഭാ ഗ്യം prov. I.
ഉല്‍, ഉദ്
ul, ud S. Up, out (see ഉച്ച —, ഉഛ്ഛ —, ഉജ്ജ —). ഉല്‍കം S. longing for. ഉല്‍കടം S. excessive, raging, ഉ'മായ പേമഴ, —കോപം, ഉ'നായ ദാനവന്‍ CG. ഉല്‍കണ്ഠ S. regretting (with raised neck) ഉ'ാ വിനോദനാര്‍ത്ഥം Mud. to mitigate the grief of separation. ഉല്‍കര്‍ഷം S. excellence ഉ. വരുത്തുക to aggran- dize V1. രൂപോ, — ഗുണോ — Mud. denV. ഉല്‍കര്‍ഷിക്ക to excel V2. ഉല്‍കൃഷ്ടം eminent സര്‍വ്വോല്‍കൃഷ്ടന്മാര്‍ എ ന്നേ പറയാവു KR4. നികൃഷ്ടമായ്തിനെ ഉ'മായിട്ടു വിചാരിക്ക Arb. ഉല്‍ക്രമം irregularity. ഉല്‍ക്ഷേപണം S. throwing up. തുല്‍ഖാതം S. dug up, eradicated. ഉല്‍ഗതം S. come up. ഉല്ഗളിക്ക S. to drop forth. കഥാമൃതം വക്ത്ര ത്തില്‍നിന്നു Brhm 1. ഉല്‍ഗാതാവ് priest that sings the Sāma Vēda KR.
ഉത്സാഹം
ulsāham S. 1. Energy ഉ. ഉണ്ടെങ്കില്‍ അത്താഴം ഉണ്ണാം prov. 2. strenuous exertion നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR. ഉത്സാഹി zealous, persevering. den V. ഉത്സാഹിക്ക to endeavour; to exert oneself ഉത്സാഹിക്കുന്പോള്‍ കാര്യവും സാധിക്കും KR4. CV. ഉത്സാഹിപ്പിക്ക to excite, encourage കാര്യം സാധിച്ചീടുവാന്‍ അവരെ ഉത്സഹിപ്പിക്കേ ണം (sic.) KR.
ഉദ്ധവം
uddhavam S. (ഹു) 1. Feast. 2. ഉ'ന്‍ N. pr. a Yādavaa ഉത്തമരായുള്ളൊരുദ്ധവര്‍, ഉ'ര്‍ത ന്നോടു കൂടി നിരൂപിച്ചു CG. 3. influential, rich man V1.
ഉത്സംഗം
ulsaṇġam S. Lap സീതയെ വാമോ ത്സംഗേ ചേര്‍ത്തു KU. ഉ'ത്തില്‍ ചേര്‍ത്തു CG. (= മടിയില്‍).
ഊച്ച്
ūččụ No. = ഇണ, ചങ്ങാതി — ഞാനും നീയും ഒരൂച്ചല്ലോ (song).
ഉങ്കു
uṇgu So. = ഊക്കു Strength (C. Te. ഉക്കു). ഉങ്കന് = ഊക്കന്‍.
ഊര്‍ജ്ജിതം
ūrj/?/iδam S. (ഊര്‍ജ് = G. 'orgaō) Vigorous ഊര്‍ജ്ജിതരൂപന്‍ CG.
ഉമ്മ
umma So. Kiss (= ചുംബ S. ഉമ്മു C.) ഉമ്മക്കം പൂട്ടുക No. to kiss.
Sponsor Books Adv
Gadyavali
Bhaskar
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Neelambujam
Nair
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Bangarawdi
Unknown
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296187
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40412
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957

close